മുയ്യം എന്‍.എസ്.എസ് കരയോഗം കെട്ടിടം കട്ടിളവെപ്പ് കര്‍മ്മം കെ.സി.സോമന്‍ നമ്പ്യാര്‍ നിര്‍വ്വഹിച്ചു.

തളിപ്പറമ്പ്: എന്‍.എസ്.എസ് തളിപ്പറമ്പ് താലൂക്ക് യൂണിയനില്‍ പുതുതായി നിര്‍മ്മിക്കുന്ന മുയ്യം എന്‍ എസ് എസ് കരയോഗം കെട്ടിടത്തിന്റെ കട്ടിലവെപ്പ് കര്‍മ്മം കേരള സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് ഇ.വി.രാജഗോപാലന്‍, വൈസ് പ്രസിഡന്റ് പി.പി.ശ്രീനിവാസന്‍, … Read More

പൂമംഗലം ശാഖ മുസ്ലിംലീഗ് കമ്മറ്റി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും വനിതാ സംഗമവും നടത്തി.

പൂമംഗലം: പൂമംഗലം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും വനിതാ സംഗമവും നടത്തി. വനിതാലീഗ് സംസ്ഥാന സെക്രട്ടറി പി.സാജിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എം.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വൈറ്റ് … Read More

യൂത്ത് ഫ്രണ്ടസ് അള്ളാംകുളം സൗജന്യ വൃക്കരോഗ നിര്‍ണ്യക്യാമ്പ് നടത്തി.

  തളിപ്പറമ്പ്: യൂത്ത് ഫ്രണ്ട്‌സ് അള്ളാംകുളത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ടിന്റെയും കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് അള്ളാംകുളം നൂര്‍ ജുമാമസ്ജിദില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നൂര്‍ ജുമാമസ്ജിദ് ഖത്വീബ് ഹാഷിര്‍ ബാഖവിയുടെ പ്രാര്‍ത്ഥനയോടെ … Read More

വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ കുളിഞ്ഞ നവജ്യോതി കലാ-സാംസ്‌ക്കാരികകേന്ദ്രം അനുമോദിച്ചു.

ഇരിക്കൂര്‍: കുളിഞ്ഞ നവജ്യോതി കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി തലങ്ങളില്‍ ഉന്നത വിജയം നേടിയവരെയും പി.എസ്.സി നിയമനം ലഭിച്ചവരെയും എം.ബി.ബി എസ് ബിരുദം നേടിയ ഡോ:അതുല്‍ രവീന്ദ്രനെയും അനുമോദിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് … Read More

പാഠപുസ്തകങ്ങളെ വികലമാക്കുന്ന നീക്കം ഉപേക്ഷിക്കണം-പു.ക.സ സമ്മേളനം.

  പരിയാരം: പാഠപുസ്തകങ്ങളെ വികലമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം തിരുവട്ടൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പരിണാമസിദ്ധാന്തം, മുഗള്‍ ചരിത്രം തുടങ്ങി ശാസ്ത്രബോധവും ചരിത്രബോധവും കുട്ടികളില്‍ നിന്ന് ഇല്ലാതാക്കി വര്‍ഗ്ഗീയആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള നീക്കം അപകടകരമാണ്. മതനിരപേക്ഷതയും ജനാധിപത്യ വിരുദ്ധവുമായ … Read More

ഗിവ് ബ്ലഡ്, ഗിവ് പ്ലാസ്മ, ഷെയര്‍ ലൈഫ്, ഷെയര്‍ ഓഫണ്‍-പരിയാരം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രക്തം ദാനം ചെയ്തു.

പരിയാരം: രക്തദാനദിനത്തിന്റെ ഭാഗമായി ‘ഗിവ് ബ്ലഡ്, ഗിവ് പ്ലാസ്മ, ഷെയര്‍ ലൈഫ്, ഷെയര്‍ ഓഫണ്‍’ എന്ന മുദ്രാവാക്വവുമയി കെ.കെ.എന്‍ പരി യാരം സ്മാരക ഗവ.വി എച്ച് എസ് എന്‍ എസ് എസ് യൂനിറ്റ് കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലേക്ക് … Read More

വളക്കൈ ഉമ്മര്‍സമരം-അനുരഞ്ജനത്തില്‍ നിന്ന് ജുമാഅത്ത് കമ്മറ്റി പിന്‍മാറിയത് വിവാദമാകുന്നു.

തളിപ്പറമ്പ്: വളക്കൈയിലെ ഉമ്മറിന്റെ സമരം മധ്യസ്ഥ തീരുമാനം അംഗീകരിക്കാതെ ജുമാഅത്ത്കമ്മറ്റി പിന്‍വാങ്ങി. മെയ്-8 ന് ചേര്‍ന്ന അനുരഞ്ജന യോഗത്തില്‍ ഉമ്മര്‍ നടത്തിയ നിര്‍മ്മാണപ്രവൃത്തിയിലെ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഗവ.എഞ്ചിനീയര്‍ അളക്കാനും ഇരുവിഭാഗത്തിനും ഈ ആവശ്യത്തിന് പ്രത്യേകം സ്വകാര്യ എഞ്ചിനീയര്‍മാരെ വെക്കാനും … Read More

ചിരാതിന്റെ കഥയരങ്ങും അനുമോദനവും ജൂണ്‍-11 ന്-

  കുറുമാത്തൂര്‍: ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കഥയരങ്ങും എഴുത്തുകാരിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി എ ഹിസ്റ്ററി ഒന്നാം റാങ്ക് ജേതാവായ ഫാത്തിമത്തുല്‍ സഫ്‌നയ്ക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിക്കുന്നു. ജൂണ്‍ 11 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നിടുമുണ്ട … Read More

പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു.

പരിയാരം: പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മൂന്ന് നില ഫൗണ്ടേഷനോടു കുടി ഒറ്റനിലയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 3 … Read More

മോറാഴ സി.എച്ച്.കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യു.പി.സ്‌കൂള്‍ പ്രവേശനോത്സവം

മോറാഴ: മോറാഴ സി.എച്ച്.കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യു.പി.സ്‌കൂള്‍ പ്രവേശനോത്സവം വര്‍ണാഭമായി അരങ്ങേറി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി.എം.വിമല ടീച്ചര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാഅദ്ധ്യാപിക ബി.ജയശ്രീ, മാനേജ്‌മെന്റ് പ്രതിനിധി ശശിധരന്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി രാജീവന്‍ മാസ്റ്റര്‍ … Read More