ജനശ്രീ ബ്ലോക്ക് കലോല്‍സവം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ജനശ്രീ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ ബ്ലോക്ക് കലോത്സവം സംഘടിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയര്‍മാന്‍ കെ.റഷീദ് അധ്യക്ഷത വഹിച്ചു. കഥാകാരി ജിന്‍ഷാ ഗംഗയെ … Read More

കടം വാങ്ങിയ പണത്തിന് പകരം തല്ല്-പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് കോട്ടക്കുന്നിലെ മണ്ടൂര്‍ വീട്ടില്‍ എം.സിദ്ദിഖിനാണ്(39)മര്‍ദ്ദനമേറ്റത്. ഉമ്മര്‍ എന്നയാള്‍ ഒക്ടോബര്‍ 23 ന് രാത്രി 10.30 ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി. തന്നോട് കടമായി വാങ്ങിയ പണം … Read More

ജീവസന്ദേശം 2024 സുവിശേഷ യോഗവും സംഗീത വിരുന്നും

ചെങ്ങളായി: കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തിലെ ചേരംകുന്ന് മുയാലംതട്ട് ചര്‍ച്ച് ഓഫ് ഗോഡ് എബനേസര്‍സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീത വിരുന്നും 2024 നവംബര്‍ 5, 6 തീയതികളില്‍ (ചൊവ്വ ബുധന്‍)സഭാഹാളിന് സമീപമുള്ള ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. ഈ യോഗത്തില്‍ കര്‍ത്താവില്‍ പ്രസിദ്ധനായ പാസ്റ്റര്‍: … Read More

ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനാചരണം.

പന്നിയൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷി ദിനാചരണം പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂവത്ത് നടന്നു. .ഡി.സി.സി ജന:സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.വി. പ്രേമരാജന്‍, മണ്ഡലം പ്രസിഡന്റ് സുഭാഷ് കൂനം, ബ്ലോക്ക് ഭാരവാഹികളായ റഷീദ്, … Read More

ക്ലീന്‍ മെഡിക്കല്‍ കോളേജിനായി കൈകോര്‍ത്ത് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്

പരിയാരം: കാടുമൂടിയ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് പരിസരത്ത് ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പാമ്പ് ശല്യം മൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികളും ഭീതിയിലായിരുന്നു. 119 ഏക്കാറോളം വരുന്ന കണ്ണൂര്‍ ഗവ … Read More

ചീമേനി സ്വദേശി പരിയാരത്ത് തൂങ്ങിമരിച്ചു.

പരിയാരം: ചീമേനി സ്വദേശിയെ കുളപ്പുറത്തെ ഭാര്യവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി മുണ്ട വലിയപൊയിലിലെ പുതിയടത്ത് വീട്ടില്‍ പി.രാജേഷിനെയാണ്(46) ഇന്നലെ രാത്രി ഏഴോടെ വീടിന്റെ പിന്‍ഭാഗത്തെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. രാഘവന്‍-മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ശുഭ. മക്കള്‍: ആര്യ, … Read More

ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് സമ്മേളനം.

തളിപ്പറമ്പ്: ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് 14-ാം കണ്‍വെന്‍ഷന്‍ ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. തളിപ്പറമ്പ് ഏരിയാ കമ്മറ്റി പ്രസിഡന്റ് റെജീഷ് മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ പോള ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. … Read More

മുസ്ലിം യൂത്ത്‌ലീഗ് യൂണിറ്റി ഡേ ആചരിച്ചു

തളിപ്പറമ്പ്: 78-ാം സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കപ്പാലം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റി ഡേ ആചരിച്ചു. തളിപ്പറമ്പ് നഗരസഭ പോതുമാരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി മുഹമ്മദ് നിസാര്‍ പതാക ഉയര്‍ത്തി. ശാഖ പ്രസിഡന്റ് എ.പി,നാസര്‍, സെക്രട്ടറി കെ.ഷാഫി, … Read More

അക്ഷയ രമേശന് നാട്ടുകാരുടെ സ്വീകരണം.

തളിപ്പറമ്പ്: ഛത്തിസ്ഗഡിലെ റായ്പൂരില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടിയ പൂക്കോത്ത് തെരുവിലെ എ.രമേശന്റ മകള്‍ അക്ഷയ രമേശന് പൂക്കോത്ത് തെരു നിവാസികള്‍ സ്വീകരണം നല്‍കി. ഇന്ന് വൈകുന്നേരം മാനേങ്കാവിന് സമീപത്ത് നിന്നും സ്വികരിച്ച് വീട്ടിലേക്ക് ആനയിച്ചു. നിരവധി … Read More

പുസ്തക ശേഖരണം ഉദ്ഘാടനം ചെയ്തു.

പാണപ്പുഴ: പാണപ്പുഴ പുതിയ പോസ്റ്റാഫീസ് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഇ.കെ. നായനാര്‍ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പുസ്തക ശേഖരണോദ്ഘാടനം നടന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ.അനുപമ ശിവന്‍ മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ. കുഞ്ഞിരാമന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. … Read More