പൊന്നും പണവും-പീഡനം ഭര്‍ത്താവിനെതിരെ കേസ്.
തളിപ്പറമ്പ്: സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്. അമ്മാനപ്പാറയിലെ ആലിയുടെ മകന് അബ്ദുള്‍സമദിനെതിരെയാണ് തളിപ്പറമ്പ് പോലീസ് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്തത്. ഭാര്യ കുപ്പം കൊപ്രക്കളത്തെ ഫാത്തിമത്തുല്‍ ഷിഫാനയുടെ(23) പരാതിയിലാണ് കേസ്. 2017 ഏപ്രില്‍ 19 ന് … Read More
