മുക്കാല്‍ കിലോ കഞ്ചാവ്-മനു അറസ്റ്റില്‍.
പെരിങ്ങോം: മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വയക്കര എച്ചിലാംപാറയിലെ എം.മനു(41)നെയാണ് പെരിങ്ങോം എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. സീനിയര്‍ സി.പി.ഒമാരായ ബാബു, ജിജേഷ്, ഷംസുദീന്‍ എന്നിവരും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. കണ്ണൂര്‍ … Read More
