രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍
പിലാത്തറ: കൈതപ്രത്ത് ഗൂഡ്‌സ് ഓട്ടോ ഡ്രൈവറും ബി.ജെ.പി നേതാവുമായ കെ.കെ.രാധാകൃഷ്ണനെ(49) വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പെരുമ്പടവിലെ എന്‍.കെ.സന്തോഷിനെയാണ് തോക്ക് സഹിതം പരിയാരം പോലീസ് പിടികൂടിയത്. ഇന്ന് രാത്രി ഏഴരയോടെയാണ് രാധാകൃഷ്ണന് പുതുതായി പണിയുന്ന വിടിനോട് ചേര്‍ന്ന് വെടിവെപ്പ് നടന്നത്. കല്യാട് … Read More
