കുടുംബയോഗം സി.പി.ഐ ബഹിഷ്‌ക്കരിക്കും.
തളിപ്പറമ്പ്: ഇന്ന് വൈകുന്നേരം നാലിന് തളിപ്പറമ്പില്‍ നടക്കുന്ന നോര്‍ത്ത് ലോക്കല്‍ കമ്മറ്റി കുടുംബയോഗം സി.പി.ഐ ബഹിഷ്‌ക്കരിക്കും. സി.പി.എം കുംടുംബയോഗം എന്ന പേരില്‍ പ്രചാരണം നടത്തിയ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്നലെ നടന്ന സി.പി.ഐ മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. പാര്‍ട്ടിയുടെ തളിപ്പറമ്പ് മണ്ഡലം … Read More
