ഗൂഗിള്‍മാപ്പ് ചതിച്ചു, രണ്ട് ഡോകക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം.
കൊച്ചി:ഗൂഗിള്‍മാപ്പ് ചതിച്ചു, രണ്ട് ഡോകക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം. കാര്‍ പുഴയില്‍ വീണുണ്ടായ അപകടത്തിലാണ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചത്. എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈതും ഡോ. അജ്മലുമാണ് മരിച്ചത്. ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലേക്കാണ് … Read More
