ഓണ്‍ലൈന്‍ തട്ടിപ്പ്-2,44,400 രൂപ നഷ്ടമായി-
തളിപ്പറമ്പ്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ വ്യാപക പ്രചാരണങ്ങള്‍ നടന്നുവരുമ്പോഴും പ്രബുദ്ധമലയാളിക്ക് ലക്ഷങ്ങള്‍ നഷ്ടമാവുന്നു. ആളാരാണെന്ന്‌പോലുമറിയാത്ത തട്ടിപ്പുകാരന്റെ തന്ത്രത്തില്‍ കുടുങ്ങിയ കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിക്ക് 2,22,400 രൂപ നഷ്ടമായതായി പരാതി. പൊക്കുണ്ട് കൂനം റോഡിലെ പരേതനായ കെ.ടി.കൃഷ്ണന്‍ നമ്പ്യാരുടെമകന്‍ തളിയില്‍ വീട്ടില്‍ ടി.വി.രാമചന്ദ്രനാണ് പണം … Read More
