നഷ്ടപ്പെട്ട ദേവസ്വം ഭൂമി തിരിച്ചു കിട്ടുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻഒ.കെ വാസു മാസ്റ്റർ.

  പടപ്പേങ്ങാട്: നഷ്ടപ്പെട്ട ദേവസ്വം ഭൂമി തിരിച്ചു കിട്ടുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻഒ.കെ വാസു മാസ്റ്റർ. ടി ടി കെ ദേവസ്വത്തിന്റെയും പടപ്പേങ്ങാട് ദേവസ്വത്തിന്റെയും കൈവശത്തിൽപ്പെട്ട 1300 ഓളം ഏക്കർ ഭൂമി അന്യാധീനപ്പെടുകയും കയ്യേറ്റത്തിനു വിധേയമാവുകയും … Read More

യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു.

പരിയാരം: യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ(39)ആണ് മരിച്ചത്. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി വിജേഷാണ് ആക്രമണം നടത്തിയത്. ഇന്നലെ ഉച്ചക്ക് 2.30 നായിരുന്നു സംഭവം. പൊള്ളലേറ്റ ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കേളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് … Read More

ഫോട്ടോഗ്രാഫി: ഓര്‍മ്മകള്‍ക്ക് അമരത്വം നല്‍കുന്ന കല-വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: ഓര്‍മ്മകളെയും സാംസ്‌കാരത്തെയും ജീവനോടെ സൂക്ഷിക്കുന്ന ആഘോഷമാണ് ലോക ഫോട്ടോഗ്രാഫി ദിനമെന്ന് പ്രശസ്ത പ്രകൃതി, വന്യജീവി സംരക്ഷകനും പരിസ്ഥിതി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠന്‍. ക്രീയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറം ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയ … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് സിസ്റ്റം തകരാറിലായി, രോഗികളും ജീവനക്കാരും ദുരിതക്കയത്തില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് സിസ്റ്റം തകരാറിലായി, രോഗികളും ജീവനക്കാരും ദുരിതക്കയത്തില്‍. പുതുതായി നിര്‍മ്മിച്ച ആശുപത്രികെട്ടിടത്തിലെ ലിഫ്റ്റാണ് ജോലി മുടക്കി വിശ്രമിക്കുന്നത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ ആശുപത്രി കെട്ടിടത്തിലാണ് ഇപ്പോള്‍ മുഴുവന്‍വാര്‍ഡുകളും ഒ.പികളും പ്രവര്‍ത്തിക്കുന്നത്. വീല്‍ചെയറുകളിലും സ്‌ട്രെക്ച്ചറുകളിലുമായി വാര്‍ഡുകളില്‍ … Read More

ഭിന്നശേഷിക്കാരിയെ ഓട്ടോയില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം-യുവാവ് അറസ്റ്റില്‍.

പരിയാരം: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പരിയാരം വായാട് മുക്കിലെ പാലക്കോടന്‍ വീട്ടില്‍ നൗഷാദ് (40) നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവലിയവളപ്പിലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ  സി.സനീത്, ഗ്രേഡ് എസ്.ഐ വിനയന്‍ … Read More

നെതര്‍ലാന്റ് വിസ തട്ടിപ്പ് രാജേന്ദ്രന്‍ പിള്ളക്കെതിരെ ആലക്കോടും കേസുകള്‍

ആലക്കോട്: നെതര്‍ലാന്റ് വിസ തട്ടിപ്പുകാരന്‍ ആലപ്പുഴ കന്നനാകുഴി ലക്ഷ്മിസദനത്തില്‍ രാജേന്ദ്രന്‍ പിള്ളക്കെതിരെ ആലക്കോടും കേസുകള്‍. ആംസ്റ്റര്‍ഡാമില്‍ ഇലക്ട്രിക്കല്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് രണ്ടു പേരില്‍ നിന്നായി ഓരോ ലക്ഷം രൂപ വീതം തട്ടിയെടുത്തത്. 2023 ഏപ്രിലില്‍ കൂടപ്രം ചിറ്റടിയിലെ … Read More

ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍, ഷെര്‍ഷാദിന് കൈ രേഖയല്ലാതെ ഒന്നും കാണിക്കാനില്ല’; വിവാദങ്ങളില്‍ പ്രതികരിച്ച് രാജേഷ് കൃഷ്ണ

  കോഴിക്കോട്: ക്ഷമയുടെ നെല്ലിപ്പലകയും കടന്നപ്പോള്‍ കഴിഞ്ഞമാസം ഡല്‍ഹി കോടതിയില്‍ അദ്ദേഹത്തിന് എതിരെ ഞാന്‍ പത്തു കോടി രൂപയ്ക്ക് മാനനഷ്ട കേസ് ഫയല്‍ ചെയ്തു. ഇതില്‍ നിയമനടപടി ഉറപ്പായപ്പോള്‍ പഴയ മഞ്ഞപത്രക്കാരന്റെ നേതൃത്വത്തില്‍ ഒരു മുഖ്യധാരാ പത്ര റിപ്പോര്‍ട്ടറെ കളത്തിലിറക്കി. കോഴിക്കോട്: … Read More

തളിപ്പറമ്പ് ദേശീയപാതയോരത്ത് 30 ലക്ഷം ചെലവഴിച്ച് ബസ് ഷെല്‍ട്ടര്‍ വരുന്നു, പഴയ ഷെല്‍ട്ടര്‍ പൊളിച്ചുതുടങ്ങി.

തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റുന്നു. ഇവിടെ എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പണിയും. 2006-11 കാലഘട്ടത്തില്‍ തളിപ്പറമ്പ് എം.എല്‍.എയായിരുന്ന സി.കെ.പി.പത്മനാഭന്റെ ആസ്തി … Read More

കോടികള്‍ വിലമതിക്കുന്ന രത്‌നക്കല്ല് തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റിലായി

തളിപ്പറമ്പ്: കോടികള്‍ വിലമതിക്കുന്ന രത്‌നക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടംഗസംഘത്തെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചെറുകുന്ന് സ്വദേശികളായ തെക്കുമ്പാട്ടെ എം.കലേഷ്(36), ആയിരം തെങ്ങിലെ പി.പി.രാഹുല്‍(30) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. 2023 ജനുവരി 7 നാണ് സംഭവം നടന്നത്. പാലകുളങ്ങര തുമ്പിയോടന്‍ … Read More

തളിപ്പറമ്പിന്റെ ഭാഗ്യതാരകം-പി.വി.രാജീവന്റെ തമ്പുരാന്‍ പുതിയ വില്‍പ്പന ഷോറൂം തുടങ്ങി.

തളിപ്പറമ്പ്: ഭാഗ്യത്തിന്റെ   മറ്റൊരു നാമമായി മാറിയ പി.വി.രാജീവന്റെ ഉടമസ്ഥതയിലുള്ള തമ്പുരാന്‍ ലോട്ടറിയുടെ പുതിയ വില്‍പ്പന ഷോറൂം തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. 2025 ജൂലായ്-3 ന് നറുക്കെടുത്ത മണ്‍സൂണ്‍ ബംബര്‍ ഒന്നാംസമ്മാനമായ 10 കോടിരൂപയും ജൂണ്‍ 4 ന് നറുക്കെടുത്ത … Read More