കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ സ്ഫോടനം. വീട് പൂര്‍ണ്ണമായും തകര്‍ന്നു, ഒരാള്‍ മരിച്ചതായും മറ്റുള്ളവര്‍ക്ക് പരിക്കേറ്റതായും സൂചന.
കണ്ണപുരം: കണ്ണപുരത്ത് വാടക വീട്ടില്‍ വന്‍ സ്ഫോടനം. കണ്ണപുരം കീഴറ കൂലോത്തിന് സമീപത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതായും ഒരാള്‍ മരിച്ചതായും സൂചനയുണ്ട്. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ … Read More
