വ്യാജ ചാച്ചാജിവാര്‍ഡ് സൃഷ്ടിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി വികസനസമിതി യോഗം
പരിയാരം: ചാച്ചാജി വാര്‍ഡ് സി.പി.എം സഹകരണ സൊസൈറ്റിക്ക് കൈമാറാന്‍ വീണ്ടും ആസൂത്രിത നീക്കം. ഇക്കഴിഞ്ഞ ജൂണ്‍-5 ന് ചേര്‍ന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആശുപത്രി മാനേജിംഗ് കമ്മറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ഇതിനായി നീക്കം നടത്തിയത്. കേരളഗാന്ധി കെ.കേളപ്പന്‍ ജന്‍മനാട്ടിലെ സ്വത്ത് … Read More
