കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച നടക്കും. എസ്എഫ്ഐയും കെ എസ് യു-എംഎസ്എഫ് മുന്നണിയുമാണ് മത്സര രംഗത്ത് ഉള്ളത്. ശനിയാഴ്ച്ച രാവിലെ മുതല്‍ ഉച്ചവരെയാണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഫലഫ്രഖ്യാപനം നടത്തും. സുഷ്മ പരിശോധനയില്‍ … Read More
