കുടിയാന്‍മലയില്‍ ചീട്ടുകളി സംഘം പിടിയില്‍.
തളിപ്പറമ്പ്: കുടിയാന്‍മലയില്‍ ചീട്ടുകളിസംഘം പോലീസ് പിടിയില്‍. നടുവില്‍ കോട്ടച്ചോലയിലെ കൊട്ടുകുന്നേല്‍ വീട്ടില്‍ സ്‌കറിയ(58), കുന്നേല്‍ വീട്ടില്‍ ഷാജു(53), നരിപ്പാറ വീട്ടില്‍ എന്‍.ജെ.ബെന്നി(54), കൊറ്റി വീട്ടില്‍ വിപിന്‍ ബാബു(33), ചെന്നിക്കര വീട്ടില്‍ കെ.എഫ്.ലിബിന്‍(37) എന്നിവരൊണ് കുടിയാന്‍മല എസ്.ഐ പ്രകാശന്‍ പടിക്കല്‍ പിടികൂടിയത്. ഇന്നലെ … Read More
