റൂറല്‍ പോലീസ് കായികമേള നാളെയും മറ്റന്നാളും(ഒക്ടോബര്‍-10,11) മാങ്ങാട്ടുപറമ്പ് കെ.എ.പി.ഗ്രൗണ്ടില്‍.
തളിപ്പറമ്പ്: രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റ് ഒക്ടോബര്‍ 10, 11 തീയതികളില്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും. രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി … Read More
