പ്ലാസ്റ്റിക്കും ഇല്ല ഗ്യാസ്‌ട്രോയും ഇല്ല, റേഡിയോളജി ഇല്ല, കാര്‍ഡിയോളജിയും കണക്ക് തന്നെ-അത്യാഹിത വിഭാഗമോ-? പരിയാരത്ത് എന്തിനാണപ്പാ ഈ മുടിക്കല്‍ കോളേജ്.
പരിയാരം:കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ആറ് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമമായില്ല. സൂപ്പര്‍ സ്‌പെഷാലിറ്റി പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തില്‍ ഓപ്പറേഷന്‍ തീയറ്റര്‍ സംവിധാനം ഒരുക്കാത്തതാണ് പ്രശ്‌നം. മാസങ്ങള്‍ക്ക് മുമ്പ് ആരോഗ്യ മന്ത്രി വീണാ … Read More
