പയ്യന്നൂര്‍ അഗ്നിരക്ഷാസേനക്ക് ഇന്ന് വിശ്രമമില്ലാത്ത ദിവസം– ഒരു മരംവീഴല്‍ മൂന്ന് തീപിടുത്തം ഒരു ബോധവല്‍ക്കരണം.
പയ്യന്നൂര്‍: പയ്യന്നൂര്‍ അഗ്നിശമനസേനക്ക് ഇന്ന് വിശ്രമമില്ലാത്ത ദിവസം. രാവിലെ ഒന്‍പതോടെ കാളീശ്വരം ഭാഗത്ത് മരം റോഡിന് കുറുകെ പൊട്ടിവീണ് ഗതാഗതം മുടങ്ങിയ വിവരമറിഞ്ഞ് അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘം മരം വെട്ടിമാറ്റി തിരിച്ചെത്തിയപ്പോഴേക്കും പിലാത്തറ കോ- ഓപ്പറേറ്റീവ് കോളേജിന് … Read More
