പരിയാരം മെഡിക്കല്‍ കോളേജിന് എസ്.വൈ.എസ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി വീല്‍ ചെയറുകള്‍ കൈമാറി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് എസ്.വൈ.എസ് അബുദാബി കണ്ണൂര്‍ ജില്ലാ കമ്മറ്റി സ്‌പോണ്‍സര്‍ ചെയ്ത പത്ത് വീല്‍ചെയറുകള്‍ മെഡിക്കല്‍ കോളജിന് കൈമാറി. മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഐ.സി.എഫ് പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോടില്‍ നിന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ:കെ.സുദീപ് … Read More

നൂറുകോടിയുടെ മായവും ജാലവും അവസാനിക്കുന്നു-ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ പോലീസിന് ഉന്നതതല നിര്‍ദ്ദേശം.

തളിപ്പറമ്പ്: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി യുവാവ് മുങ്ങിയതായി പറയുന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും. ആദ്യഘട്ടത്തില്‍ നൂറ് കോടിയുടെ തട്ടിപ്പ് നടന്നതായി പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും പോലീസിന്റെ അന്വേഷണത്തില്‍ പരമാവധി 20 കോടിക്കും 30 കോടിക്കും ഇടയിലുള്ള രൂപ മാത്രമേ … Read More

തളിപ്പറമ്പിലെ പോലീസ് സി പി എമ്മിന്റെ ചട്ടുകമാവുന്നു: യൂത്ത് ലീഗ്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഒരു ഇന്നോവ കാര്‍ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചാര്‍ത്തി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി. തളിപ്പറമ്പിലെ പോലീസ് നിരപരാധികളായ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് … Read More

കലുങ്കിന് അടിവശം ചപ്പുചവറുകളാല്‍ മൂടിയ നിലയില്‍ ആലക്കോട് എക്‌സൈസ് 140 ലിറ്റര്‍ വാഷ് കണ്ടെടുത്തു-

ആലക്കോട്: കലുങ്കിനടിയില്‍ ചപ്പുചവറുകള്‍ക്കിടയില്‍ ഒളിച്ചുവെച്ച 140 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ആലക്കോട് എക്‌സൈസ് സംഘം പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍ കെ.അഹമ്മദിന്റെ നേതൃത്വത്തില്‍ മോറാനി, നെല്ലിക്കുന്ന്, പാത്തന്‍പാറ, കനകക്കുന്ന്, കോട്ടച്ചോല എന്നീ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ കനകക്കുന്ന്-പാത്തന്‍പാറ റോഡില്‍ കനകക്കുന്ന് എന്ന സ്ഥലത്തുള്ള … Read More

ബ്രേക്ക് ചെയ്യുമ്പോല്‍ ചുവന്ന ലൈറ്റ് കത്തണ്ടേ–ആനവണ്ടി ഡ്രൈവര്‍ക്ക് തല്ല്-രണ്ടുേപര്‍ ജയിലില്‍.

തളിപ്പറമ്പ്: ബ്രേക്ക് ചെയ്യുമ്പോള്‍ ലൈറ്റ് കത്തിയില്ലെന്നാരോപിച്ച് കെ.എസ് ആര്‍ ടി.സി. ഡ്രൈവര്‍ക്ക് മര്‍ദ്ദനം, മിനി ലോറി ഡ്രൈവറും ക്ലീനറും റിമാന്‍ഡില്‍. സിദ്ദിക്ക്, സവാദ് എന്നിവരാണ് റിമാന്‍ഡിലായത്. തളിപ്പറമ്പ് ബസ്സ്റ്റാന്റില്‍ വെച്ച് ഇന്ന്‌ രാവിലെ 6.40 നായിരുന്നു സംഭവം. പൂക്കോത്ത്‌നടയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി … Read More

കോണ്‍ഗ്രസ് തളിപ്പറമ്പ് ടൗണ്‍ മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

തളിപ്പറമ്പ്: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ വേട്ടയാടുന്ന മോദി സര്‍ക്കാറിന്റെ പ്രതികാര നടപടിക്കെതിരെ പ്രതിഷേധിച്ച് തളിപ്പറമ്പ് ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എം.വി.രവീന്ദ്രന്‍, ടി.ആര്‍.മോഹന്‍ദാസ്, ഇ ടി.രാജീവന്‍, എം.എന്‍.പൂമംഗലം, കെ.രമേശന്‍, … Read More

അഭിജിത്ത്, ശരത്കുമാര്‍, സൂരജ്ചന്ദ്രന്‍-എക്‌സൈസ് പിടിയിലായി.

തളിപ്പറമ്പ്: കഞ്ചാവിനെതിരെ എക്‌സൈസ് വേട്ട ഊര്‍ജ്ജിതമായി. തളിപ്പറമ്പിലും പാപ്പിനിശേരിയിലുമായി മൂന്നുപേര്‍ പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ പി.കെ.രാജിവനും സംഘവും മുയ്യത്ത് നടത്തിയ പരിശോധനയില്‍ ഏഴോം തോപ്പുറത്തെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.അഭിജിത്തിനെ(22) പിടികൂടി. ഇയാള്‍ക്കെതിരെ NDPS കേസെടുത്തു. പ്രിവന്റീവ് … Read More

നൈറ്റ് ക്ലാസ്‌മേറ്റ്‌സിനും വരുന്നു ആലുംനി അസോസിയേന്‍-

തളിപ്പറമ്പ്: ആലുംനി അസോസിയേഷനുകളും ഒത്തുചേരലുകളും വലിയവലിയ കഥകളാവുന്ന കാലത്ത് ഇതാ ഒരു പുതിയ കൂട്ടായ്മ ഒരുങ്ങുന്നു. കടുത്ത ദാരിദ്ര്യം കാരണം പഠനം ഇടക്ക് വെച്ച് നിര്‍ത്തി ബീഡിതെറുപ്പിനും നെയ്ത്തുജോലിക്കും കാര്‍ഷികവൃത്തിയിലേക്കും തിരിഞ്ഞ എണ്ണൂറോളം പേരെ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഉന്നതങ്ങളിലെത്തിച്ച ത്യാഗത്തിന്റെ കഥകളുമായിട്ടാണ് … Read More

ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ മാടായി ഏരിയാ സമ്മേളനം-

പരിയാരം: ഓട്ടോ   ഡ്രൈവേഴ്‌സ് യൂണിയന്‍ മാടായി ഏരിയാ സമ്മേളനം പിലാത്തറ പാട്യം മന്ദിരത്തില്‍ സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.എം.വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.പി.ശ്രീധരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.പി. … Read More

ആറളം കേന്ദ്രീകരിച്ചു ജനമൈത്രി എക്‌സൈസ് ഓഫീസ് ആരംഭിക്കണം-

കണ്ണൂര്‍: ആദിവാസി മേഖലകളില്‍ വര്‍ധിച്ചു വരുന്ന മദ്യ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും അവരെ മോചിപ്പിക്കുന്നതിനും മറ്റുമായി ആറളം കേന്ദ്രീകരിച്ചു ജനമൈത്രി എക്‌സൈസ് ഓഫീസ് സ്ഥാപിക്കണമെന്ന് കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 42-ാം കണ്ണൂര്‍ ജില്ല സമ്മേളനം ആവശ്യപെട്ടു. കണ്ണൂര്‍ ജവാഹര്‍ … Read More