ചാലോട് വന്‍ മയക്കുമരുന്ന് വേട്ട: MDMA യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുത്തുപറമ്പ് : എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ വിജേഷിന്റെ നേതൃത്വത്തില്‍ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം വെച്ച് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് നടത്തിയ പരിശോധനയിലാണ് 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായത്. … Read More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ പരിശീലനം

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബേസിക് കോഴ്‌സ് ഇന്‍ സെല്‍ഫ് ഡിഫെന്‍സില്‍ പ്രായോഗിക പരിശീലന പരിപാടി സംഘ ടിപ്പിച്ചു. ദേശീയ- അന്തര്‍ദേശീയ ചാമ്പ്യന്‍ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് വനിതാ ട്രെയിനര്‍മാരുള്‍പ്പെടെയുള്ള തയ്‌ക്കോണ്ടോ ടീം പരിശീലനം നടത്തിയത്. ആരോഗ്യപ്രവര്‍ത്തകരെയടക്കം … Read More

മനോജ് കുമാറിനും,ദാമോദരനും കണ്ണൂര്‍ റൂറല്‍ പോലീസിന്റെ ആദരവ്

  തളിപ്പറമ്പ് : മോറാഴ കുളിച്ചാലില്‍ നടന്ന കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ച മനോജ് കുമാര്‍, ദാമോദരന്‍ എന്നിവരെ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറില്‍ വെച്ച് ആദരിച്ചു. അഡീഷണല്‍ എസ്പി എം.പി.വിനോദ് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി … Read More

കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്‍ പയ്യന്നൂരില്‍

തളിപ്പറമ്പ്:കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്‍ മെയ് രണ്ടിന് പയ്യന്നൂരില്‍ വച്ച് നടക്കും. കണ്‍വെന്‍ഷന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം കണ്ണൂര്‍ റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുഭാഷ് പരങ്ങേന്‍ ഉദ്ഘാടനം ചെയ്തു. കെപിഎ കണ്ണൂര്‍ റൂറല്‍ ജില്ലാ … Read More

ശ്രീരാമനവമിയും ഹനുമാന്‍ ജയന്തിയും ഏപ്രില്‍ 6 മുതല്‍ 12 വരെ

    കണ്ണൂര്‍ :ശ്രീ ഹനുമാന്‍ ദേവസ്ഥാനമായ സന്മാര്‍ഗ്ഗ ദര്‍ശന സഹോദര ആശ്രമത്തില്‍ ശ്രീരാമനവമിയും ഹനുമല്‍ ജയന്തിയും ഏപ്രില്‍ 6 മുതല്‍ 12 വരെ ആഘോഷിക്കും. ഏപ്രില്‍ 6ന് രാവിലെ 8മണിക്ക് നടക്കുന്ന ഗുരുപാദപൂജ യോടുകൂടി മഹോത്സവ യജ്ഞങ്ങള്‍ക്ക് തുടക്കം കുറിക്കും. … Read More

പന്നിയൂരില്‍ ആറംഗ ചീട്ടുകളി സംഘം പിടിയില്‍

തളിപ്പറമ്പ്: പന്നിയൂരില്‍ ആറംഗ ചീട്ടുകളി സംഘം പിടിയില്‍. പന്നിയൂര്‍ സി.കെ. ഹൗസില്‍ താജുദ്ദീന്‍(56), സുനില്‍ നിവാസില്‍ ബി. സുനില്‍(50), എസ്.പി. ബസാര്‍ പട്ടേരി വീട്ടില്‍ പി. പ്രദീപ്(39), മീത്തലെ പുരയില്‍ എം.പി. ഷനില്‍(37), മഴൂരിലെ പുതുക്കാട് വീട്ടില്‍ എന്‍. രവീന്ദ്രന്‍(65), പള്ളി … Read More

മഹാത്മാ കുടുംബ സംഗമം നടത്തി

  പരിയാരം: മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ നൂറാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമ്പേറ്റ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.   വാര്‍ഡ് പ്രസിഡന്റ് ഒ.ജെ സെബാസ്റ്റിയന്‍ അധ്യക്ഷത … Read More

ചുഴലിക്കാറ്റില്‍ കടന്നപ്പള്ളിയില്‍ വന്‍ കൃഷി നാശം

  പയ്യന്നൂര്‍: ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും കടന്നപ്പള്ളിയില്‍ വന്‍ കൃഷി നാശം. വൈദ്യുതി തൂണുകള്‍ പൊട്ടിവീഴുകയും റോഡില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. പുത്തൂര്‍കുന്ന് ഭാഗത്താണ് കാറ്റ് വന്‍ നാശം വിതച്ചത്. പുത്തൂര്‍കുന്നില്‍ പി.പി.ചന്തുക്കുട്ടി നമ്പ്യാര്‍, പി.ടി.അനന്തന്‍ … Read More

വല്‍സരാജന്റെ നീക്കം രാഷ്ട്രീയ ആത്മഹത്യ കൗണ്‍സിലര്‍-സി.വി.ഗിരീശന്‍ (പ്രതികരണം)

തളിപ്പറമ്പ്: ബജറ്റ് ചര്‍ച്ചയില്‍ വല്‍സരാജനാണ് താരം എന്ന തലക്കെട്ടില്‍ ഇന്ന് രാവിലെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയോട് സി.പി.എം നേതാവും നഗരസഭാ കൗണ്‍സിലറുമായ സി.വി.ഗിരീശന്റെ പ്രതികരണമാണ് ചുവടെ പ്രസിദ്ധീകരിക്കുന്നത്. ഒരു വിധത്തിലുള്ള എഡിറ്റിംഗും ഇതില്‍ നടത്തിയിട്ടില്ല. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന് ഒരു വ്യക്തിയോടും പ്രത്യേക … Read More

പയ്യന്നൂരിലെ ലോഡ്ജില്‍ വന്‍ മയക്കുമരുന്നുവേട്ട, മൂന്നുപേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: പയ്യന്നൂരിലെ ലോഡ്ജില്‍ വന്‍ മയക്കുമരുന്നുവേട്ട, മൂന്നുപേര്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ മെറൂണ്‍വില്ലയിലെ മൊയ്തീന്‍ കോയയുടെ മകന്‍ മുഹമ്മദ് ഷംനാദ്(35), രാമന്തളി വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപത്തെ പി.കെ.ഹൗസില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ പി.കെ.ആസിഫ്(29), രാമന്തളി ഗവ.ജി.എം.യു.പി സ്‌ക്കൂളിന് സമീപത്തെ മുസ്തഫയുടെ … Read More