തളിപ്പറമ്പില്‍ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി. റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍, തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തളിപ്പറമ്പ് സബ്ഡിവിഷനിലെ പോലിസുകാര്‍ റൂട്ട് മാര്‍ച്ച് നടത്തിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, … Read More
