കാര്‍ഷികമേഖലക്കും ശുചിത്വ-മാലിന്യപരിപാലനത്തിനും ഊന്നല്‍നല്‍കി എരമം-കുറ്റൂര്‍ പഞ്ചായത്ത് ബജറ്റ്.

മാതമംഗലം: കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്. ശുചിത്വത്തിനും, മാലിന്യ പരിപാലനത്തിനും സംരക്ഷണത്തിനുമുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള പഞ്ചായത്തിന്റെ 2024 25 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് ഇന്ന് അവതരിപ്പിച്ചു. വിവിധ ഇനങ്ങളിലായി ആകെ 288729321 രൂപ … Read More

ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം നിറമാല മഹോത്സവം

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന നിറമാല മഹോത്സവം  ( ഫിബ്രവരി 9 വെള്ളിയാഴ്ച )നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടാവും. രാവിലെ 5.30 ന് നടതുറക്കും. തുടര്‍ന്ന് അഭിഷേകം, മലര്‍ നിവേദ്യം, … Read More

ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായി 

ചെമ്പേരി: ലൂർദ് മാതാ ഫൊറോന പള്ളിയിൽ 11 ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾ  ആരംഭിച്ചു. ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച വൈകുന്നേരം 4.15 ന് ഫൊറോന വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് … Read More

പെയിന്റ് ടിന്‍ തലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി.

പരിയാരം: തലയില്‍ പെയിന്റ് ടിന്‍ കുടുങ്ങി അവശനിലയിലായ പൂച്ചയെ സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പരിയാരം ലോക്കല്‍ കമ്മിറ്റി ഓഫീസിനടുത്താണ് സംഭവം. പെയിന്റ് ടിന്നിനകത്ത് തല കുടുങ്ങിയ പൂച്ച കുറച്ചുദിവസമായി ഇതേ കൊണ്ട് വിഷമിക്കുകയായിരുന്നു. ലോക്കല്‍ സെക്രട്ടറി എം.ടി. മനോഹരനും ലോക്കല്‍ … Read More

പെരിങ്ങോത്ത് ആള്‍ത്താമസമില്ലാത്ത പറമ്പില്‍ തീപിടുത്തം.

പെരിങ്ങോം: ആള്‍ത്താമസമില്ലാത്ത സ്വകാര്യവ്യക്തികളുടെ പറമ്പില്‍ തീപിടുത്തം. പെരിങ്ങോം നീലിരിങ്ങ റോഡിന് സമീപം വാര്‍ഡ് 14 ലെ എഴുത്തംപൊയില്‍ രഘു, ചിലക് എന്നിവരുടെയും തേര്‍ത്തല്ലി സ്വദേശിയുടെയും പറമ്പുകളിലാണ് ഇന്നലെ 2:30 ന് തീപിടിച്ചത്. സമീപവാസികള്‍ പെട്ടെന്നു തന്നെ അഗ്‌നിശമന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ തീ … Read More

ദേശരക്ഷായാത്ര-കുറുമാത്തൂര്‍ പഞ്ചായത്ത് സ്വീകരണം 29 ന് 3 മണിക്ക് പൊക്കുണ്ട് ടൗണില്‍

കുറുമാത്തൂര്‍: കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ.അബ്ദുല്‍കരീം ചേലേരി നയിക്കുന്ന ദേശരക്ഷായാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കാന്‍ പൊക്കുണ്ട് ഒരുങ്ങി. ജനുവരി 29 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കുറുമാത്തൂര്‍ ഹൈസ്‌കൂളിന് സമീപം ജാഥാ നായകരെ സ്വീകരിച്ച് ബാന്റ് വാദ്യങ്ങളുടെ … Read More

തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(27-01-2024)ശനി-തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്. കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, കണ്ണ് വിഭാഗം ഓഡിയോളജി & സ്പീച്ച്‌തെറാപ്പി, ദന്തല്‍. പ്രതിരോധകുത്തിവെപ്പുകള്‍.

കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും മഹത്ഗ്രന്ഥം-എസ്.പി.രമേശന്‍ മാസ്റ്റര്‍.

കരിമ്പം: വിമോചന സമരത്തെ ഖനനം ചെയ്ത് രചിച്ച മഹത് ഗ്രന്ഥമാണ് കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവുമെന്ന് പു.ക.സ ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി രമേശന്‍ മാസ്റ്റര്‍. കരിമ്പം കള്‍ച്ചറല്‍ സെന്ററും പു.ക.സ തളിപ്പറമ്പ് മേഖല പിജി വായനാ കൂട്ടവും റിപ്പബ്ലിക് ദിനത്തില്‍ … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(26-01-2024)വെള്ളി. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, ദന്തല്‍, ജനറല്‍ ഒ.പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജീവിതശൈലിരോഗ ക്ലിനിക്ക്. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി. സാന്ത്വനപരിചരണം.

ഇന്ന്(24-01-2024)ബുധന്‍. തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, അസ്ഥിരോഗം, ദന്തല്‍, ജനറല്‍ ഒ.പി. പ്രതിരോധകുത്തിവെപ്പുകള്‍. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജീവിതശൈലിരോഗ ക്ലിനിക്ക്.