പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പ്രതികളെയും ലോറിയും പിടികൂടി.
തളിപ്പറമ്പ്: മയ്യില്‍ കയരളംമൊട്ടയില്‍ റോഡരികില്‍ ലോറിയില്‍ മാലിന്യം കൊണ്ട് വന്ന് തള്ളുകയായിരുന്ന സംഘത്തെ മയ്യില്‍ പോലിസ് പിടികൂടി. ഇന്നലെ ഉച്ചയോടെ കയരളംമൊട്ട എന്ന സ്ഥലത്ത് ലോറിയില്‍ കൊണ്ട് വന്ന് മാലിന്യം തള്ളുകയായിരുന്നു. ലോറിഡ്രൈവര്‍ കൊളച്ചേരി നാലാംപീടികയിലെ അബ്ദുള്‍ നാസര്‍(29), സഹായി കെ.പി. … Read More
