പ്രായപൂര്‍ത്തിയെത്താത്ത മകന്‍ സ്‌ക്കൂട്ടറോടിച്ചു, മാതാവിന് 55,000 പിഴ.
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചതിന് ആര്‍.സി ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ. തളിപ്പറമ്പ് കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടില്‍ പി.റഹ്‌മത്തിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. റഹ്‌മത്തിന്റെ 14 കാരനായ മകന്‍ ഇന്നലെ ഉച്ചക്ക് കാക്കാഞ്ചാലില്‍ 12.15 ന് കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ … Read More
