രേഖാചിത്രം പുറത്തുവിട്ടു-ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം.

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. പൊലീസ് സംഘത്തിനൊപ്പം നാട്ടുകാരും യുവജന സംഘടനാ പ്രവര്‍ത്തകരും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരും കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ആറു വയസുകാരി അബിഗേല്‍ സാറ റെജിക്ക് … Read More

ബൈക്കപകടത്തില്‍ പരിക്കേറ്റ കാക്കാഞ്ചാലിലെ മുഹമ്മദ് ഷെഹ്‌സാദ്(32) മരിച്ചു.

തളിപ്പറമ്പ്: കാറും മോട്ടോര്‍സൈക്കിളും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഏഴാംമൈല്‍ കാക്കാഞ്ചാലിലെ ബൈത്തുല്‍ ബുഷ്‌റ ഹൗസില്‍ മുഹമ്മദ് ഷെഹസാദാണ്(32)മരണപ്പെട്ടത് കഴിഞ്ഞ നവംബര്‍ 19 ന് ഞായറാഴ്ച്ച രാത്രി 10.30നായിരുന്നു അപകടം. ഷെഹ്‌സാദ് ഓടിച്ച കെ.എല്‍.59 എക്‌സ്-7928 നമ്പര്‍ ബൈക്ക് കെ.എല്‍-59-പി-4040 … Read More

വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താല്‍ ശ്രമം ബസ് ജീവനക്കാരന്‍

തളിപ്പറമ്പ്: യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആലക്കോട് വെള്ളാട്ടെ പറയന്‍കോട് വീട്ടില്‍ രവിയുടെ മകന്‍ പി.ആര്‍.ഷിജു(34)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 24 ന് രാവിലെ … Read More

വിചാരണ തുടങ്ങുന്ന ദിവസം പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ഇന്ന് വിചാരണ തുടങ്ങിയ പോക്‌സോ കേസിലെ പ്രതി തൂങ്ങിമരിച്ചു. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പവിത്രം ഹൗസില്‍ പി.പവിത്രകുമാര്‍(67)ആണ് പയ്യന്നൂരിലെ ലോഡ്ജില്‍ തുങ്ങിമരിച്ചത്. 2019 മുതല്‍ 13 വയയുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു വരുന്ന ഇയാളുടെ പേരില്‍ 2022 ജൂലൈ-17 ന് നടന്ന … Read More

തളിപ്പറമ്പിൽ കോഫി ഷോപ്പിന് നേരെ രണ്ടംഗ സംഘം അക്രമം നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പിൽ കോഫി ഷോപ്പിന് നേരെ രണ്ടംഗ സംഘം അക്രമം നടത്തി. സയ്യിദ് നഗറിൽ പ്രവർത്തിക്കുന്ന സ്പിന്നി കഫേ എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമം നടന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. കടയുടെ ഷട്ടർ താഴ്ത്താൻ ഒരുങ്ങവെ എത്തിയ കപ്പാലം … Read More

കരിമ്പത്ത് ഇടിമിന്നലില്‍ തെങ്ങിന് തീപിടിച്ചു

തളിപ്പറമ്പ്:ഇടിമിന്നലില്‍ തെങ്ങിന് തീപിടിച്ചു. സര്‍ സയ്യിദ് കോളേജിനു സമീപത്തെ കരിമ്പം വേളിപ്പാറയിലെ ജസീറയുടെ വീട്ടുമുറ്റത്തെ തെങ്ങിനാണ് തീ പിടിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെ ഉണ്ടായ ഇടിമിന്നിലിലാണ് തെങ്ങിന്റെ മുകള്‍ഭാഗത്ത് തീപിടിച്ചത്. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷനില്‍ നിന്നും … Read More

മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവര്‍ത്തകര്‍ അറസ്റ്റിലായി, റിമാന്‍ഡിലും.

പഴയങ്ങാടി: മുഖ്യമന്ത്രിക്കും മന്ത്രിസംഘത്തിനും നേരെ പഴയങ്ങാടി എരിപുരത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ ചെറുതാഴം സൗത്ത് മേഖലാ പ്രസിഡന്റ് അമല്‍ ബാബു(25), മാടായി ബ്ലോക്ക് ജോ.സെക്രട്ടറി … Read More

മതിലിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

കാസര്‍ഗോഡ്: മതില്‍ ഇടിഞ്ഞുവീണ് കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. കാസര്‍ഗോഡ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ ലോഡ്ജിന്റെ പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ബസ്സയ്യ, ലക്ഷ്മതാ എന്നീ തൊഴിലാളികള്‍ മതിലിനടിടിയില്‍ പെട്ടു. ഇരുവരെയും അഗ്‌നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ … Read More

കൈ തല്ലിയൊടിച്ച അധ്യാപകന്റെ പേരില്‍ ജാമ്യമില്ലാവകുപ്പ്പ്രകാരം കേസ്.

പരിയാരം: എട്ടാംക്ലാസുകാരിയെ അടിച്ച് കയ്യൊടിച്ച അധ്യാപകനെതിരെ പരിയാരം പോലീസ് ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്തു. പാച്ചേനി ഗവ.ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകന്‍ ഏമ്പേറ്റിലെ കൊയിലേരിയന്‍ മുരളിയുടെ പേരിലാണ് കേസെടുത്തത്. തിങ്കളാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. എട്ടാംക്ലാസില്‍ പഠിക്കുന്ന വായാട്ടെ കെ.പി.സിദ്ദിക്കിന്റെ മകള്‍ സുഹൈലയെയാണ്(13) അധ്യാപകന്‍ … Read More

യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിക്ക് നേരെ നടത്തിയത് ഭീകരാക്രമണം-ഇ.പി.ജയരാജന്‍.

കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വടിയും കല്ലുമായാണ് അവര്‍ വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രതിഷേധിച്ചവര്‍ക്ക് നേരെ നടന്നത് സ്വാഭാവിക ചെറുത്ത് നില്‍പ്പ് മാത്രമാണെന്നും യൂത്ത് കോണ്‍ഗ്രസുകാരെ ആരും മര്‍ദിച്ചിട്ടില്ലെന്നും അവര്‍ … Read More