42 ലക്ഷത്തോളം രൂപ തട്ടിയെടുത്തു-മലപ്പട്ടം സ്വദേശിക്കെതിരെ കേസ്.
കണ്ണൂര്‍: ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ച് 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത മലപ്പട്ടം സ്വദേശിക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. അടിച്ചേരിയിലെ ഗംഗാധരന്റെ മകന്‍ കൂവക്കര വീട്ടില്‍ കെ.ഗിരീഷിന്റെ പേരിലാണ് കേസ്. 2021 മുതല്‍ കണ്ണൂര്‍ കണ്ണോത്തിലെ FACET … Read More
