ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ‍ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് … Read More

കുടിവെള്ളവിതരണക്കാരുടെ വെള്ളത്തില്‍ നിന്നും പരിശോധനയില്‍ കണ്ടെത്തിയത് മലത്തിന്റെ സാന്നിധ്യം?സ്ഥാപിതതാല്‍പര്യക്കാരുടെ വ്യാജപ്രചാരണങ്ങള്‍ പൊളിഞ്ഞു.

തളിപ്പറമ്പ്: മലിനജലം വിതരണം ചെയ്യുന്നവരെ ന്യായീകരിച്ച സ്ഥാപിതതാല്‍പര്യക്കാരുടെ വ്യാജപ്രചാരണങ്ങള്‍ പൊളിഞ്ഞു. കുടിവെള്ള വാഹനത്തില്‍ നിന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്നലെ  ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോള്‍ അതില്‍ മനുഷ്യമലം കലര്‍ന്ന് ഇ കോളി ബാക്ടീരിയ ഉള്ളതാണെന്ന് തെളിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. നാട്ടില്‍ മഞ്ഞപ്പിത്തം … Read More

സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു: പവന് ഇന്ന് 56,320 രൂപ, ഇന്ന് കുറഞ്ഞത് 240 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ്കുറഞ്ഞത്. 56,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് … Read More

മഞ്ഞയെ വെള്ളപൂശാനുള്ള സ്ഥാപിതതാല്‍പര്യക്കാരുടെ നീക്കം നഗരസഭ പൊളിച്ചു.

തളിപ്പറമ്പ്: സ്ഥാപിത താല്‍പര്യക്കാരുടെ നുണപ്രചാരണം തള്ളി കര്‍ശന നടപടികളുമായി തളിപ്പറമ്പ് നഗരസഭ. തളിപ്പറമ്പ് നഗരത്തെ ബാധിച്ച മഞ്ഞപ്പിത്ത വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ നുണപ്രചാരണം നടത്തിയ ചില സ്ഥാപിതതാല്‍പര്യക്കാരുടെ വാദമാണ് തളിപ്പറമ്പ് നഗരസഭയും പൊതുസമൂഹവും ആരോഗ്യവകുപ്പും തള്ളിക്കളഞ്ഞത്. സ്ഥാപിതതാല്‍പര്യക്കാരുടെ വെള്ളപൂശല്‍ നുണ പുറത്തുവന്ന് … Read More

ചെറുതാഴം ബേങ്ക് ജില്ലയിലെ ആദ്യത്തെ ഹരിതപ്രോട്ടോകോള്‍ പാലിച്ച സ്ഥാപനം.

പിലാത്തറ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റ ഭാഗമായി ഹരിത സ്ഥാപന പ്രഖ്യാപനത്തിന്റെ ജില്ല തല ഉദ്ഘാടനം ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്കില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ.രത്നകുമാരി നിര്‍വഹിച്ചു. ബേങ്കിന്റെ എല്ലാ ബ്രാഞ്ചുകളും വ്യാപാര യൂണിറ്റുകളിലും പരിസരം ശുചീകരിച്ച് പൂച്ചട്ടികളും … Read More

സ്വര്‍ണ്ണവിലയില്‍ ഇടിവ്-ഇന്നത്തെ വില-56,560 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 7070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാം … Read More

കെ.രാമൃഷ്ണന്‍ തളിപ്പറമ്പ് അര്‍ബ്ബന്‍ ബേങ്ക് ചെയര്‍മാന്‍-

അനുമോദനയോഗം എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ്: തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബേങ്ക് 2024-2029 വര്‍ഷത്തേക്കുള്ള ഭരണസമിതി ചുമതലയേറ്റു. ഏമ്പേറ്റ് സ്വദേശി കെ.രാമകൃഷ്ണന്‍ ചെയര്‍മാനും പി.ജെ.മാത്യു വൈസ് ചെയര്‍മാനുമായ 13 അംഗ ഭരണസമിതി ആണ് ഇന്നലെ (18/12/2024)ചുമതല ഏറ്റെടുത്തത്. തുടര്‍ന്ന് നടന്ന … Read More

മഞ്ഞപ്പറമ്പാകാനൊരുങ്ങി തളിപ്പറമ്പ് നഗരം-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മഞ്ഞപ്പിത്ത വ്യാപനം കൂടി. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ദേശീയപാതയോരത്തെ ഒരു പ്രധാന ഹോട്ടലില്‍ നിന്നും തുടങ്ങിയ മഞ്ഞപ്പിത്തവ്യാപനം ഒരാളുടെ മരണത്തില്‍ കലാശിച്ചെങ്കിലും ഉത്തരവാദപ്പെട്ട ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം സന്ദര്‍ശനങ്ങളില്‍ഒതുങ്ങുകയാണ്. മഞ്ഞപ്പിത്തത്തിന്റെ പ്രഭവകേന്ദ്രം എന്ന് പറയപ്പെടുന്ന ഹോട്ടല്‍ അടച്ചിട്ടിട്ട് … Read More

വി.വി.ഷാജി കെ എല്‍ ജി എസ് എ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്-കെ.ഉദയകുമാര്‍ സെക്രട്ടെറി-

തളിപ്പറമ്പ്: ആറ് വകുപ്പുകള്‍ ഏകീകരിച്ച് ഏകീകൃത പൊതുസര്‍വീസ് രൂപീകരിച്ച നടപടി പുനപരിശോധിക്കണമെന്ന് കേരളാ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് സ്റ്റാഫ് അസോസിയേഷന്‍(കെ.എല്‍.ജി.എസ്.എ) കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സര്‍വിസിലെ ജീവനക്കാര്‍ക്ക് അനൂകൂല്യങ്ങള്‍ അനുവദിക്കുന്നതിലെ ഇരട്ടതാപ്പു നിര്‍ത്തലാക്കുക, ഗ്രാഡേഷന്‍ … Read More

എ.വി.ജോണ്‍ കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍.

തിരുവനന്തപുരം: ഡിവൈ.എസ്.പിമാരായ എ.വി.ജോണ്‍, കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവര്‍ക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍. 2023 ലെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന പോലീസ് സേനയിലെ 113 പേര്‍ക്കാണ് ഇത്തവണ ബാഡ്ജ് ഓപ് ഓണര്‍ പ്രഖ്യാപിച്ചത്. കണ്ണൂര്‍ സിറ്റി ജില്ലയില്‍ ജില്ലാ … Read More