വെള്ളാട് പത്താംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.
ആലക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാട് മുളകു വള്ളിയിലെ കതിരന്‍ പുലിക്കിരി വീട്ടില്‍ കെ.എ.അനീറ്റ(15) നെയാണ് ഇന്നലെ വൈകുന്നേരം 3.45 ന് തറവാട് വീട്ടിന്റെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More
