സോഡ കുപ്പി കൊണ്ട് അടിച്ച യുവാവിനെതിരെ വധശ്രമകേസ്
വെള്ളരിക്കുണ്ട്: വാത് തര്‍ക്കത്തിലിടപ്പെട്ട യുവാവിനെ വിരോധംവെച്ച് സോഡാ കുപ്പി കൊണ്ട് നെറ്റിയില്‍ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് വധശ്രമത്തിനു കേസെടുത്തു. മാലോത്ത് കാര്യോട്ടുച്ചാലിലെ എംആര്‍.രഞ്ജിത്തിന്റെ (29)പരാതിയിലാണ് കാര്യോട്ടുച്ചാലിലെ അനീഷ് എടക്കരക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ എട്ടിന് രാത്രി ഏഴുമണിക്ക് കാര്യോട്ടുചാലിലെ … Read More
