രതീഷ് ഒരുമ്പെട്ടു-പരിയാരത്ത് കത്തിവാള്‍ വീശല്‍, ജയകൃഷ്ണന് പരിക്ക്, കേസ്.
പരിയാരം: കൂടുതല്‍ ആളുകള്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്ന വിരോധം, തൊട്ടടുത്ത കടക്കാരന്‍ യുവാവിനെ കത്തിവാള്‍വീശി പരിക്കേല്‍പ്പിച്ചു. കടന്നപ്പള്ളിയിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് സമീപം ഗായൂസ് എന്ന പേരില്‍ ഫ്രുട്‌സ് കട നടത്തിവരുന്ന ശ്രീസ്ഥ മേലേതിയടത്തെ ഭാനുമതി നിവാസില്‍ പി.വി.ജയകൃഷ്ണനാണ്(42)പരിക്കേറ്റത്. തൊട്ടടുത്ത … Read More
