സ്വച്ഛതാ റാലിയും ശുചീകരണവുമായി തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ്: സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്മാര്‍ട്ട് തളിപ്പറമ്പ് സ്വച്ഛതാ എന്ന പേരില്‍ സ്വച്ഛതാ റാലിയും ശുചീകരണവും നടന്നു. തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയുടെ അധ്യക്ഷതയില്‍ നഗരസഭ ശുചിത്വ അംബാസിഡര്‍ സന്തോഷ് കീഴാറ്റൂര്‍ റാലി ഫളാഗ് … Read More

ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് പിടികൂടി.

മുഴക്കുന്ന്: വീട്ടില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. 60 മില്ലി ഹാഷിഷ് ഓയിലുമായാണ് വിളക്കോട് പാറാടന്‍ മുക്ക് സ്വദേശി കോയിലോട് ഹര്‍ഷിതിനെ മുഴക്കുന്ന് പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് പോലീസ് … Read More

പരിയാരം പോലീസ് എന്താ ഇങ്ങനെ-പരാതികള്‍ വ്യാപകം.

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍മക്കളെയുപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിക്കെതിരെ പരിയാരം പോലീസ് ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കാത്തത് നിയമ വിദഗ്ധരിലും പൊതുസമൂഹത്തിലും ചര്‍ച്ചയാകുന്നു. നിയമം നടപ്പാക്കാന്‍ കടമയുള്ളവര്‍ നിയമത്തില്‍ ഇടപെടല്‍ നടത്തി കുറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെയും ഭര്‍ത്താവിനേയും … Read More

ജിയോ മുട്ടുമടക്കി-റോഡില്‍ കുഴിക്കില്ല-കുഴി കോണ്‍ക്രീറ്റ് ചെയ്ത് അടക്കും.

തളിപ്പറമ്പ്: ഒടുവില്‍ ജിയോ മുട്ടുമടക്കി, കേബിള്‍ കുഴികള്‍ മാറ്റാന്‍ സമ്മതിച്ചു. തളിപ്പറമ്പ് കോര്‍ട്ട് റോഡില്‍ കേബില്‍ വലിക്കാന്‍ പോസ്റ്റുകള്‍ കുഴിച്ചിടുന്നത് ഓവുചാലുകളുടെ വശങ്ങളിലേക്ക് മാറ്റും. ഇതിനായി ഇന്നലെ രാത്രിയില്‍ നിര്‍മ്മിച്ച കുഴികള്‍ ജിയോ അധികൃതര്‍ തന്നെ കോണ്‍ക്രീറ്റ് ചെയ്ത് അടക്കും. ഇന്നലെ … Read More

ആവേശമായി ജോഡോ-തളിപ്പറമ്പില്‍ നിന്ന് 1100 പേര്‍-

തളിപ്പറമ്പ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നും 1100 പേര്‍ പങ്കെടുക്കും. 25 ന് വൈകുന്നേരം 3 മണിക്ക് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ബസ്സ്‌സ്‌റ്റോപ്പ് മുതല്‍ തൃശൂര്‍ ജില്ലയിലെ വെട്ടിക്കാട്ടിരി (ചെറുതുരുത്തി) വരെയുള്ള ഭാരത് … Read More

മട്ടന്നൂരില്‍ എന്‍. ഷാജിത്ത് ചെയര്‍മാന്‍

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ ആറാമതു ഭരണസമിതി ചെയര്‍മാനായി സി.പി.എമ്മിലെ എന്‍.ഷാജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ് 11.30 ന് നടന്ന തെരഞ്ഞെടുപ്പില്‍ ഷാജിത്തിന് 21 വോട്ടും എതിരാളി കോണ്‍ഗ്രസ്സിലെ പി.രാഘവന് 14 വോട്ടും ലഭിച്ചു. രണ്ടുതവണ മട്ടന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റും പിന്നീട് മുനിസിപ്പല്‍ … Read More

ഞങ്ങള്‍ ജിയോ–ഡാ പണക്കാര്‍ ഡാ ഞങ്ങളെന്തും ചെയ്യും—

തളിപ്പറമ്പ്: കോര്‍ട്ട് റോഡില്‍ കേബിള്‍ പോസ്റ്റ് കുഴിച്ചിടാനുള്ള ജിയോ കമ്പനിയുടെ ശ്രമം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ നേതൃത്വത്തില്‍ തടഞ്ഞു, ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. തളിപ്പറമ്പ് നഗരസഭാ പ്രദേശത്ത് വിവിധ ഭാഗങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ഫൈബര്‍ … Read More

കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ഒരുകൂട്ടം യൂത്ത് -ഇവനെ തിരിച്ചറിയണമെന്നും ആവശ്യം.

തളിപ്പറമ്പ്: തളിപ്പറമ്പിലെ കോണ്‍ഗ്രസ് വിവാദം പുതിയ വഴിത്തിരിവില്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ നോട്ടീസ് പുറത്തിറങ്ങി. ഒരുഭാഗത്ത് ദേശീയ നേതാവ് ജോഡോ യാത്ര നടത്തുമ്പോള്‍ തളിപ്പറമ്പ് കോണ്‍ഗ്രസില്‍ അത് ജൂഡോ മല്‍സരമായി മാറുമോ സംശയിക്കത്തക്ക നിലയിലേക്ക് കടക്കുകയാണ് കാര്യങ്ങള്‍. തളിപ്പറമ്പ് സര്‍വീസ് സഹകരണ … Read More

പണി വേണോ പണം വേണം-തളിപ്പറമ്പ് കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ തുടരുന്നു-

  തളിപ്പറമ്പ്: പ്രമുഖ പ്രവര്‍ത്തകനായാലും പണി വേണമെങ്കില്‍ പണം കൊടുക്കണം, തളിപ്പറമ്പ് കോണ്‍ഗ്രസിലെ വിവാദങ്ങള്‍ പുഴുത്ത് നാറുന്നു. മുതിര്‍ന്ന നേതാവ് സി.സി.ശ്രീധരന് പിന്നാലെ 100-ാം ബൂത്ത് കമ്മറ്റി പ്രസിഡന്റ് കെ.രവീന്ദ്രന്‍ മാസ്റ്ററും പാര്‍ട്ടി പദവി രാജിവെച്ചതോടെ നിരവധി നാറ്റക്കേസുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. … Read More

മാഹി മദ്യവുമായി ബെന്നി പിടിയിലായി.

തളിപ്പറമ്പ്: 10 കുപ്പി (7.5 ലിറ്റര്‍) പുതുച്ചേരി മദ്യവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫ് എം വി. അഷറഫും സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗില്‍ തളിപ്പറമ്പ് ടൗണില്‍ വെച്ചാണ് … Read More