ഓലയമ്പാടി മണികണ്ഠന്‍ ചെരിഞ്ഞു.

ഓലയമ്പാടി: ആനപ്രേമികളുടെ പ്രിയങ്കരനായ ഓലയമ്പാടി മണികണ്ഠന്‍ ചെരിഞ്ഞു, 53 വയസായിരുന്നു. മലബാറിലെ നിരവധി ക്ഷേത്രങ്ങളില്‍ തിടമ്പേറ്റിയ മണികണ്ഠന്‍ തൃശൂര്‍പൂരത്തിലും പങ്കെടുത്തിരുന്നു. ഓലയമ്പാടിയിലെ ചോമ്പാളന്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ആന അസുഖങ്ങലെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മണികണ്ഠന്‍ 35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓലയമ്പാടിയിലെത്തിയത്. ശാന്തസ്വഭാവക്കാരനായിരുന്ന മണികണ്ഠന്‍ … Read More

കഞ്ചാവ് വില്‍പ്പന-മുഖ്യകണ്ണി പിടിയില്‍-

തളിപ്പറമ്പ്: കഞ്ചാവ് വില്‍പ്പന സംഘത്തിലെ മുഖ്യകണ്ണി എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് സംഘം ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിലാണ് താഴെ എടക്കോം സ്വദേശി കുളമ്പില്‍ വീട്ടില്‍ കെ.മുഹമ്മദ് ഇല്യാസ്(23) പിടിയിലായത്. ചപ്പാരപ്പടവ് മേത്തുരമ്പയില്‍ വെച്ചാണ് റെയിഞ്ച് … Read More

ഫര്‍സീന്‍ മജീദിനെതിരെ കാപ്പ–പിണറായി നരേന്ദ്ര മോദിക്ക് പഠിക്കുന്നു-വി.രാഹുല്‍.

തളിപ്പറമ്പ്: ന്യൂനപക്ഷങ്ങള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്ന മോദി സര്‍ക്കാരിന്റെ അതേ നയമാണ് പിണറായി സര്‍ക്കാര്‍ തുടരുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് വി.രാഹുല്‍. ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്തിയ നടപടി പിണറായിയുടെ ഭീരുത്വമാണ് വെളിവാക്കുന്നത്. നേരത്തെ അലന്‍, താഹ എന്നിവര്‍ക്കെതിരെ യു.എ.പി.എ … Read More

ബഫര്‍സോണ്‍-കേരളാ കോണ്‍ഗ്രസ് (എം) മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് (സിഇസി) നല്‍കാനുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ സാറ്റലൈറ്റ് സര്‍വേയക്ക് പകരം വില്ലേജ് പഞ്ചായത്ത് സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട് സര്‍വേ കൂടി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി … Read More

വിജയോല്‍സവം-2022 ആഗസ്ത്-21 ന് തീയ്യന്നൂരില്‍-

കാഞ്ഞിരങ്ങാട്: ഭാരത് കലാസാംസ്‌കാരിക വേദി തിയ്യന്നൂര്‍ സംഘടിപ്പിക്കുന്ന വിജയോത്സവം 2022 ആഗസ്ത് 21 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തിയ്യന്നുരില്‍ നടക്കും. തിയ്യന്നൂര്‍ പ്രദേശത്തുനിന്നും എസ്.എസ്.എല്‍.സി,+2, പരീക്ഷയിലും LSS,USS,NMMS സ്‌കോളര്‍ഷിപ്പ് പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഭാരത് കലാസാംസ്‌കാരിക … Read More

ന്നാ നിന്റെ നടുവൊടിയട്ടെ എന്ന് ദേശീയപാത അധികൃതര്‍-

തളിപ്പറമ്പ്: ദേശീയപാതയില്‍ പൂക്കോത്ത്‌നട ബൈപ്പാസ് റോഡരികില്‍ അപകടക്കുഴി. തിരക്കേറിയ ഈ റോഡിലെ നടപ്പാതയിലാണ് സ്ലാബ് തകര്‍ന്ന് ഓവുചാലില്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്. രാത്രിയില്‍ പലരും കുഴിയില്‍ വീണ് പരിക്ക് പറ്റുന്നത് നിത്യസംഭവമായിരിക്കയാണ്. തകര്‍ന്ന സ്ലാബ് അടിയന്തിരമായി പുന:സ്ഥാപിക്കാത്തപക്ഷം കാല്‍നടയാത്രക്കാര്‍ കുഴിയില്‍ വീണ് നടുവൊടിയുമെന്ന … Read More

പാലകുളങ്ങരയില്‍ അഖണ്ഡരാമായണ പാരായണം സമാപിച്ചു.

  തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരുമാസക്കാലമായി നടന്നുവന്ന രാമായണപാരായണം ഇന്ന് അഖണ്ഡ രാമായണ പാരായണത്തോടെ സമാപിച്ചു. ഉച്ചക്ക് നടത്തിയ അന്നദാനത്തില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. കാലത്ത് 6 മണിക്ക് തുടങ്ങിയ പാരായണം വൈകുന്നേരം 6 മണിക്ക് സമാപിച്ചു. മുഴുവന്‍ … Read More

26 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് പിടിയില്‍-.

തലശേരി: മാഹിമദ്യവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് പിടിയിലായി. പിണറായി പാറപ്രം പുനത്തില്‍ക്കണ്ടി ഹൗസില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ എം.പ്രകാശന്‍ (56) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവ്ഡ്യൂട്ടിയുടെ ഭാഗമായി തലശ്ശേരി എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബിതോമസിന്റെ നേതൃത്വത്തില്‍ ധര്‍മടം-മേലൂര്‍ … Read More

കഞ്ചാവും മദ്യവുമായി നാല് യുവാക്കള്‍ പിടിയില്‍-27 കുപ്പി മദ്യം പിടിച്ചെടുത്തു.

തളിപ്പറമ്പ്: കഞ്ചാവും മദ്യവുമായി നാല് യുവാക്കള്‍ എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫിന്റെ നേതൃത്വത്തില്‍ പറശ്ശിനി, മയ്യില്‍ പാടികുന്ന് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കാസര്‍കോഡ് സ്വദേശി ബിനേഷ് (26)നെ … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഖണ്ഡരാമായണ പാരായണവും അന്നദാനവും നാളെ

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശാസ്താ പുരാണ പാരായണ സംഘത്തിന്റെ നേതൃത്വത്തില്‍ ജൂലായ് 17 മുതല്‍ നടന്നുവരുന്ന രാമായണ പാരായണം നാളെ(ആഗ്‌സ്ത്-16 ന് ചൊവ്വാഴ്ച്ച) അഖണ്ഡരാമായണ പാരായണത്തോടെ സമാപിക്കുകയാണ്. ഇതോടനുബന്ധിച്ച് അന്നദാനവും ഉണ്ടായിരിക്കും. ഒരു മാസം നീണ്ടു നിന്ന രാമായണപാരായണ പരമ്പരക്ക് … Read More