പി.ജെ.മാജിക്ക്- ബംബര്‍ ഹിറ്റാവുന്നു, ഖാദിയുടെ കാക്കിയൂണിഫോമും ഡോക്ടര്‍ കോട്ടും-
കണ്ണൂര്‍: ഖാദിയിലെ പി.ജെ.മായാജാലം ചര്‍ച്ചയാവുന്നു. പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയതിന് ശേഷം നടപ്പിലാക്കിയ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വുണ്ടാക്കിയിരിക്കയാണ്. ആഴ്ച്ചയിലൊരിക്കല്‍ ഖാദിധരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രേരിപ്പിച്ചതും, അത് വിജയത്തിലെത്തിച്ചതും പി.ജെ.യുടെ നേരിട്ടുള്ള ഇടപെടലായിരുന്നു. ഇപ്പോള്‍ … Read More
