75 വര്‍ഷത്തിന് ശേഷം മാതമംഗലം കല്ലറ കളരി ദേവസ്ഥാനത്ത്കളിയാട്ടം

മാതമംഗലം: മാതമംഗലം കല്ലറ കളരി ദേവസ്ഥാനത്ത് 75 വര്‍ഷത്തിന് ശേഷം കളിയാട്ടം ഏപ്രില്‍ 10 നും 11 നും നടക്കും. കളിയാട്ടത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്ര സന്നിധിയില്‍ … Read More

മയക്കുമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍

പിലാത്തറ: നിയമസഭ ഇലക്ഷന്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ശശി ചേണിചേരിയും സംഘവും കല്യശ്ശേരി എല്‍.എ.സി-എസ്.എസ്.ടി-2 വിഭാഗവുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 0.352ഗ്രാം മെത്താംഫിറ്റാമിന്‍ കൈവശം വെച്ച കുറ്റത്തിന് എടാട്ട് … Read More

റോയല്‍ ലേഡി ബ്യൂട്ടി പാര്‍ലര്‍ തളിപ്പറമ്പ് കരിമ്പത്ത് പ്രവര്‍ത്തനം തുടങ്ങി

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം റോയല്‍ ലേഡി ബ്യൂട്ടി പാര്‍ലര്‍പ്രവര്‍ത്തനം തുടങ്ങി. സര്‍സയ്യിദ് കോളേജ് റോഡ് ജംഗ്ഷന് സമീപത്താണ് എല്ലാവിധ ആശുനിക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയ ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഏപ്രില്‍ 30 വരെ വിഷു ഓഫര്‍-30 ശതമാനം … Read More

കര്‍ണാടക മന്ത്രി എന്‍.എസ്.ബോസ് രാജു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍

തളിപ്പറമ്പ്: കര്‍ണാടക മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മന്ത്രി എന്‍.എസ്.ബോസ് രാജു തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 9.45 നാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്. മന്ത്രിക്ക് ക്ഷേത്രദര്‍ശനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ കെ.പി.സി.സി അംഗം … Read More

ബസില്‍ കയറാതെ ഓട്ടോയില്‍ പോകും അല്ലേ? ഞാനെന്തിനാ പിന്നെ ബസോടിക്കുന്നത്. പ്രകാശന്റെ പേരില്‍ കേസ്.

പരിയാരം: ഓട്ടോറിക്ഷയില്‍ യാത്രചെയ്ത സ്ത്രീകളെ തടഞ്ഞുനിര്‍ത്തി അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ച ബസ് ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. രാമപുരം കൊത്തിക്കുഴിച്ചപാറയിലെ പ്രകാശന്റെ പേരിലാണ് കേസ്. ഇന്നലെ രാത്രി 7.15 ന് അമ്പലം റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ഏഴോം കണിയാട്ട് വീട്ടില്‍ … Read More

വീട്ടുകാര്‍ അറിയാതെ പ്രസവിച്ച കുഞ്ഞിന കൈാന്ന അമ്മയുട പേരില്‍ കേസ്.

തിരുവനന്തപുരം: വീട്ടുകാര്‍ അറിയാതെ കിടപ്പുമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് ഷംനയ്ക്കെതിരെ കേസെടുത്തു. പ്രസവിച്ചത് പുറത്തറിയാതിരിക്കാന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ കഴുത്തില്‍ മുറിവ് കണ്ടെത്തിയതില്‍ സംശയം തോന്നിയ ആശുപത്രി … Read More

സിപിഎം ശവംതീനികള്‍; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും, 100 സീറ്റുറപ്പ്-വി ഡി സതീശന്‍.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഭരിക്കുമെന്ന് സിപിഎം പറയുന്നതാണ് വര്‍ഗീയത. കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറു സീറ്റിലധികം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പറഞ്ഞതൊന്നും തനിക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും … Read More

കരിമ്പം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയില്‍ വീട്ടില്‍ പാചകവാതകം ചോര്‍ന്നു.

തളിപ്പറമ്പ്: പാചകഗ്യാസ് സിലിണ്ടര്‍ മാറ്റിഘടിപ്പിക്കുന്നതിനിടയില്‍ ചോര്‍ച്ച, അഗ്നിശമനസേന എത്തി പ്രശ്‌നം പരിഹരിച്ചു. ഇന്നലെ രാത്രി 9.10 ന് സര്‍സയ്യിദ് കോളേജിന് സമീപം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലാണ് സംഭവം. എന്‍.പ്രദീപ്കുമാര്‍ എന്നയാളുടെ വീട്ടിലെ പാചകവാതക സിലിണ്ടറാണ് ചേര്‍ന്നത്. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സീനിയര്‍ … Read More

മാതൃഭൂമി സപ്ലിമെന്റ്-ടി.കെ.ഗോവിന്ദന്‍ പരാതി നല്‍കി, ശ്യാമളയെ അയോഗ്യയാക്കണമെന്ന് ആവശ്യം.

തളിപ്പറമ്പ് മാതൃഭൂമി ദിനപത്രത്തിലെ പരസ്യം പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിത്‌ലത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍. മേല്‍ പരസ്യം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനവും പൊതുസ്വത്ത് ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയും ചെയ്യുന്നതാണ്. ആയതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം പി.കെ.ശ്യാമളയുടെസ്ഥാനാര്‍ത്ഥിത്വത്തിന് … Read More

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമിന്‍ സെന്‍ രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി.

തളിപ്പറമ്പ്: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമിന്‍ സെന്‍, ഭാര്യ ശര്‍മിള സെന്നിനോടൊപ്പം രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി. തളിപ്പറമ്പ് അഡിഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് കെ.എന്‍.പ്രശാന്ത് ചീഫ് ജസ്റ്റിസിനെ അനുഗമിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാര്‍, ട്രസ്റ്റി അംഗം എം.എന്‍.നമ്പൂതിരി, എക്‌സിക്യൂട്ടീവ് … Read More