നിയമപരമായി വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു-
തളിപ്പറമ്പ്: നിയമപരമായി വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറുമാത്തൂര്‍ പൊക്കുണ്ടിലെ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മുഹമ്മദ് റിഷാദ്, ആമിന എന്നിവരുടെ പേരിലാണ് കേസ്. മാര്‍ച്ച് 28 ന് വൈകുന്നേരം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം … Read More
