ആലക്കോട് കരുവഞ്ചാലില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍.

ആലക്കോട്: കരുവഞ്ചാലില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍. വെള്ളാട് കാവുംകുടിയിലെ കാനാവീട്ടില്‍ കെ.വി.ഷാജി(45), കണയാഞ്ചാല്‍ താളമറ്റത്തില്‍ വീട്ടില്‍ ടി.കെ.സുനില്‍കുമാര്‍(51), മീമ്പറ്റി കല്ലാവീട്ടില്‍ ബാലകൃഷ്ണന്‍ കല്ല(61), കരുവഞ്ചാല്‍ തേനിന്റകത്ത് വീട്ടില്‍ ടി.സഹീര്‍(40) എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് 4690 … Read More

ആലക്കോട് റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ പെട്ട രണ്ടുപേര്‍ പിടിയില്‍.

ആലക്കോട്: സംശയകരമായ സാഹചര്യത്തില്‍ ആലക്കോട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് പോലീസ് സ്‌റ്റേഷനിലെ റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആലക്കോട് കുരുവിക്കാട്ടില്‍ വീട്ടില്‍ ബിന്റില്‍ മോഹന്‍(35)നെ ഇന്നലെ രാത്രി 8.30 ന് ആലക്കോട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം വെച്ച് എസ്.ഐ. … Read More

ആലക്കോട് പരപ്പയില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയില്‍

ആലക്കോട്: ആലക്കോട് പരപ്പയില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയില്‍. ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പട്രോളിങ്ങിനിടയില്‍ പരപ്പ ജംഗ്ഷനില്‍ വെച്ച് പുള്ളിമുറി ചീട്ടുകളി നടത്തുകയായിരുന്ന ഇവരെ പിടികൂടിയത്. പരപ്പയിലെ തടവനാല്‍ വീട്ടില്‍ മനോജ് … Read More

സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നേകാല്‍കോടി തട്ടിയെടുത്ത അച്ഛനും മകനുമെതിരെ ആലക്കോട് പോലീസ് കേസെടുത്തു.

ആലക്കോട്: സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നേകാല്‍കോടി തട്ടിയെടുത്ത അച്ഛനും മകനുമെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ആലക്കോട് കൊട്ടയാട് കവലയിലെ എം.എ.ബിജു എന്ന മാട്ടയില്‍ ബിജു, മകന്‍ ആബേല്‍ ബിജു എന്നിവരുടെ പേരിലാണ് കേസ്. മീമ്പറ്റിയിലെ കിഴക്കേക്കര വീട്ടില്‍ … Read More

തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു.

ആലക്കോട്ടെ ജോര്‍ജ് പണ്ടാരക്കാലായില്‍ എന്നയാളുടെ വീട്ടുവളപ്പിലാണ് അപകടം.   ആലക്കോട്: തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു. തേര്‍ത്തല്ലിയിലെ മുളയാനിയില്‍ വീട്ടില്‍ രാജു മുളയാനില്‍(57)ആണ് മരിച്ചത്. ഭാര്യ മുട്ടില്‍ കുടുംബാഗം ലീല. മക്കള്‍: അക്ഷയ്, അതുല്യ. സഹോദരങ്ങള്‍; ശശിധരന്‍, പൊന്നമ്മ, … Read More

ആലക്കോട് അടി—-നിനക്ക് ചിട്ടിക്കാശ് വേണം അല്ലേടാ-?

ആലക്കോട്: ചിട്ടിഫണ്ടില്‍ നിന്ന് ലഭിക്കാനുള്ള പണം തിരികെ ചോദിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച അഞ്ച് സ്വാശ്രയസംഘം ഭാരവാഹികളുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. വായാട്ടുപറമ്പ് ടൗണിലെ അനശ്വര സ്വാശ്രയസംഘം ഭാരവാഹികളായ ജോസ്തുപ്പലഞ്ഞി, സോജന്‍, ഷൈജു, ലിന്റോ, ശ്രീനാഥ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. … Read More

വിസ തട്ടിപ്പ്-12.25 ലക്ഷം തട്ടിയെടുത്തു-ആലക്കോട് സ്വദേശിയുടെ പരാതിയില്‍ കേസ്.

ആലക്കോട്: ചെക്ക് റിപ്പബ്ലിക്കിലേക്ക് തൊഴില്‍വിസ വാഗ്ദാനം ചെയ്ത് 12.25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ആലക്കോട് ബൈപ്പാസ് റോഡിലെ തുണ്ടത്തില്‍ വീട്ടില്‍ മാത്യു ജോസഫ്(57)ന്റെ പരാതിയിലാണ് കേസ്. കോട്ടയം ഗലീലിയ ഗ്ലോബല്‍ സര്‍വീസ് ഉടമ രഞ്ജന്‍ … Read More

ആലക്കോട് രണ്ട് കഞ്ചാവ് വലിക്കാര്‍ പോലീസ്പിടിയിലായി.

ആലക്കോട്: ആലക്കോട് രണ്ട് കഞ്ചാവ് വലിക്കാര്‍ പോലീസ്പിടിയിലായി. ആലക്കോടെ ജിനു സെബാസ്റ്റിയന്‍ ജയിംസ്(19), അരംഗത്തെ മാവില വീട്ടില്‍ നന്ദു മനോജ്(21) എന്നിവരെയാണ് ഇന്നലെ രാത്രിയില്‍ ആലക്കോട് എസ്.ഐ എന്‍.ജെ.ജോസ്, എ.എസ്.ഐ പ്രിന്‍സ്, സി.പി.ഒ ഷൈജു എന്നിവരുടെ  നേതൃത്വത്തില്‍ പിടികൂടിയത്.

ആലക്കോട് പോലീസ് പരിധിയില്‍ പനംകുറ്റിയിലും മുക്കടയിലും തൂങ്ങിമരണങ്ങള്‍

ആലക്കോട്: മധ്യവയസ്‌ക്കനെ കിടപ്പുമുറിയിലെ ഇരുമ്പ് പൈപ്പില്‍ ബെഡ്ഷീറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമിരി പനംകുറ്റിയിലെ അടുക്കാടന്‍ വീട്ടില്‍എ.വി.സുമിത്രനെയാണ്(58) ഇന്ന് രാവിലെ 11.25 ന് മരിച്ച നിലയില്‍ കണ്ടത്. —————————————————————————————————— കാര്‍ത്തികപുരം: കാന്‍സര്‍ രോഗം ഭേദമാകാത്തതിന്റെ മനോവിഷമത്തില്‍ മധ്യവയസ്‌ക്ക കിടപ്പുമുറിയിലെ ഫാനില്‍ ഷാളില്‍ … Read More

കുടിവെള്ളം എടുക്കുന്നത് തടഞ്ഞത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം-നാലുപേര്‍ക്കെതിരെ കേസ്.

ആലക്കോട്: കുടിവെള്ളം എടുക്കുന്നത് തടഞ്ഞത് ചോദ്യംചെയ്തതിന് തൃശൂര്‍ സ്വദേശിനിയെയും സുഹൃത്തിനേയും മര്‍ദ്ദിച്ച നാലുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. പാലുചീത്തയിലെ പ്രദീപ്, പ്രദീപിന്റെ അമ്മ, സഹോദരി അപര്‍ണ, അപര്‍ണയുടെ ഭര്‍ത്താവ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജൂലായ് 31 ന് രാത്രി ഏഴിനാണ് കേസിനാസ്പദമായ സംഭവം. … Read More