ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ(ജൂണ്‍-23-വെള്ളി) തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും.

തളിപ്പറമ്പ്: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ(ജൂണ്‍-23-വെള്ളി) തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്യും. താലൂക്ക് ആശുപത്രി പേവാര്‍ഡിനകത്തുവെച്ച് പാമ്പുകടിയേറ്റ വീട്ടമ്മക്ക് ചികില്‍സാ ചെലവും നഷ്ടപരിഹാരവും നല്‍കുക, താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി … Read More

സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു

കോഴിക്കോട്: സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ ഫെയ്സ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചതായി രാമസിംഹന്‍ വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റിനായി അയച്ച കത്തിലാണ് … Read More

ദിവാകരന്‍ മുണ്ടേരി അനുസ്മരണം സംഘടിപ്പിച്ചു.

  കുറുമാത്തൂര്‍: ബി ജെ പി കുറുമാത്തൂര്‍-പന്നിയൂര്‍ ഏരിയ കമ്മിറ്റികളുടെ നേതൃതത്തില്‍ സ്വര്‍ഗ്ഗീയ ദിവാകരന്‍ മുണ്ടേരിയുടെ അനുസ്മരണം സംഘടിപ്പിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി മുഖ്യപ്രഭാഷണം നടത്തി. വി.പി.മനോഹരന്‍ അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷന്‍ പി.ആര്‍.രാജന്‍, ജില്ല കമ്മിറ്റിഅംഗം എ.പി … Read More

ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: കെട്ടിട നികുതി വര്‍ദ്ധവിനെതിരെയും പിണറായി സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനെതിരെയും ബിജെപി തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃതത്തില്‍ തളിപ്പറമ്പ് നഗരസഭ കാര്യാലയത്തിലത്തിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ബിജു എളകുഴി ഉദ്ഘാടനം ചെയ്തു. എ. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. … Read More

പരിയാരം പഞ്ചായത്തിലേക്ക് ബി.ജെ.പിയുടെ പ്രതിഷേധമാര്‍ച്ച്.

പരിയാരം: ഭീമമായ കെട്ടിട നികുതി വര്‍ദ്ധനവിനെതിരെയും കേരളസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബിജെപി പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ പരിയാരം പാഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തി. വി.പി.കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍, ഉത്തരമേഖല സെക്രട്ടറി കെ.പി.അരുണ്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ജില്ല കമ്മിറ്റി … Read More

ആശ്വാസവാക്കുകളുമായി ബി.ജെ.പി നേതാക്കള്‍ ആല്‍ബര്‍ട്ടിന്റെ വീട്ടിലെത്തി.

ആലക്കോട്: നോര്‍ത്ത് ആഫ്രിക്കയിലെ സുഡാനില്‍ കലാപത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ വീട്ടില്‍ ആശ്വാസവുമായി ബിജെപി നേതാക്കളെത്തി. സംസ്ഥാന കമ്മറ്റി അംഗം എ.പി.ഗംഗാധരന്റെ നേതൃത്വത്തിലെത്തിയ സംഘം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും സമാശ്വസിപ്പിക്കുകയും ചെയ്തു. മേഖലാ ഉപാധ്യക്ഷ ആനിയമ്മ രാജേന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് പി.ബി.റോയ്, … Read More

കേന്ദ്രമന്ത്രിയെ വരെ ഇടപെടുവിച്ചു, ബി.ജെ.പി നേതാക്കള്‍ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം തുറപ്പിച്ചു.

തളിപ്പറമ്പ്: റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാന്‍ കേന്ദ്രമന്ത്രി മുതല്‍ റെയില്‍വെ ബോര്‍ഡ് അംഗം വരെയുള്ളവരെ ഇടപെടുവിച്ച് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി നടത്തിയ ഇടപെടല്‍ ഫലം കണ്ടു. തളിപ്പറമ്പിലെ അടച്ചുപൂട്ടിയ റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഫെബ്രുവരി … Read More

ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശവുമായി ബി.ജെ.പി നേതാക്കള്‍-

തളിപ്പറമ്പ്: ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം അറിയിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത് ആശംസകാര്‍ഡ് നല്‍കി ഗൃഹ നമ്പര്‍ക്കം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ബിജു എളക്കുഴി, സംസ്ഥാന കമ്മിറ്റി … Read More

ബജറ്റിനെ അനുകൂലിച്ചു; എന്നാല്‍ ജനവികാരം അറിയിച്ച് കെ.വല്‍സരാജന്‍.

തളിപ്പറമ്പ്: ഇന്ന് അവതരിപ്പിച്ച തളിപ്പറമ്പ് നഗരസഭാ ബജറ്റിന്‍മേലുള്ള ചര്‍ച്ചകള്‍ക്കിടെ ജനവികാരം ശക്തമായി പ്രതിഫലിപ്പിച്ച് ബി.ജെ.പി.കക്ഷിനേതാവ് കെ.വല്‍സരാജന്‍. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിനെ ഇഴകീറി പരിസോധിച്ച വല്‍സരാജന്‍ ബജറ്റിനെ പൂര്‍ണമായി പിന്തുണച്ചെങ്കിലും ജനവികാരം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിച്ചത്. … Read More

വൈദേകം റിസോര്‍ട്ട് അടച്ചുപൂട്ടണമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി.

തളിപ്പറമ്പ്: ഇ.പി.ജയരാജന്റെ വൈദേകം റിസോര്‍ട്ട് അടിയന്തിരമായി അടച്ചുപൂട്ടാന്‍ ആന്തൂര്‍ നഗരസഭയും സര്‍ക്കാര്‍ മേധാവികളും തയ്യാറാകണമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സി പി എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ തളിപ്പറമ്പ് കാനൂലിലെ … Read More