കൈ തല്ലിയൊടിച്ച അധ്യാപകന്റെ പേരില്‍ ജാമ്യമില്ലാവകുപ്പ്പ്രകാരം കേസ്.
പരിയാരം: എട്ടാംക്ലാസുകാരിയെ അടിച്ച് കയ്യൊടിച്ച അധ്യാപകനെതിരെ പരിയാരം പോലീസ് ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്തു. പാച്ചേനി ഗവ.ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകന്‍ ഏമ്പേറ്റിലെ കൊയിലേരിയന്‍ മുരളിയുടെ പേരിലാണ് കേസെടുത്തത്. തിങ്കളാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. എട്ടാംക്ലാസില്‍ പഠിക്കുന്ന വായാട്ടെ കെ.പി.സിദ്ദിക്കിന്റെ മകള്‍ സുഹൈലയെയാണ്(13) അധ്യാപകന്‍ … Read More
