കള്ളക്കേസ് പിന്‍വലിക്കണം-വസ്തുനിഷ്ഠമായ അന്വേഷണം വേണം-പി.കെ.മുജീബ്‌റഹ്‌മാന്‍
തളിപ്പറമ്പ്: സി.പി.ഐ നേതാക്കള്‍ക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്ന് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്‌റഹ്‌മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, മാന്തംകുണ്ട് ബ്രാഞ്ച് സെക്രട്ടെറി എം.വിജേഷ്, അസി.സെക്രട്ടെറി കെ.ബിജു എന്നിവര്‍ക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് നാട്ടില്‍ സംഘര്‍ഷാവസ്ഥ … Read More
