തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ പെരിങ്ങോം മടക്കാംപൊയില്‍ മേപ്രത്ത് വീട്ടില്‍ അപ്പുവിന്റെ മകന്‍ എം.വി.സുഭാഷ്(43)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി തളിപ്പറമ്പ് ചിറവക്കില്‍ വെച്ച് … Read More

മൊഴിമാറ്റാന്‍ ഫോണ്‍ വഴി ഭീഷണി പ്രതിക്കെതിരെ പോലീസ് കേസെടുത്തു

പനത്തടി: കോടതിയില്‍ വിചാരണ നടക്കുന്ന ക്രിമിനല്‍ കേസില്‍ മൊഴിമാറ്റണമെന്നാവശ്യപ്പെട്ട് സാക്ഷിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. പനത്തടി പാണത്തൂര്‍ നെല്ലിക്കുന്നിലെ പരുത്തിപ്പള്ളിക്കുന്നേല്‍ വീട്ടില്‍ സജല്‍ ഷാജിയെയാണ് 2021 ല്‍ 161-ാം നമ്പറായി രാജപുരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും … Read More

പോലീസയ്യപ്പന്‍മാരുടെ ഫോട്ടോഷൂട്ട്-ഡി.ജി.പി റിപ്പോര്‍ട്ടാവശ്യപ്പെട്ടു.

ശബരിമല: ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെ റിപ്പോര്‍ട്ട് തേടി എഡിജിപി എസ് ശ്രീജിത്. സംഭവത്തില്‍ സന്നിധാനം സ്പെഷ്യല്‍ ഓഫീസറോടാണ് എഡിജിപി റിപ്പോര്‍ട്ട് തേടിയത്. തിങ്കളാഴ്ച ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ … Read More

വീട്ടമ്മ വിറകുപുരയില്‍ തൂങ്ങിമരിച്ചു.

പിലാത്തറ: വീട്ടമ്മ വിറകുപുരയില്‍ തൂങ്ങിമരിച്ചു. മാതമംഗലം റോഡിലെ പരേതനായ പി.പി.കുഞ്ഞിരാമന്റെ ഭാര്യ കെ.വി. കമലാക്ഷി(72)യെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: ഷാജി (കച്ചവടം,പിലാത്തറ), ശ്രീകല (കീച്ചേരി), ശൈലജ (പയ്യന്നൂര്‍). മരുമക്കള്‍:സായൂജ്യ, രാജേഷ്, ജയറാം. സഹോദരങ്ങള്‍: ഭാസ്‌കരന്‍,നളിനി.    

എക്‌സൈസ് വകുപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി.

കണ്ണൂര്‍: എക്സൈസ് വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്യുന്ന പ്രിവെന്റ്റീവ് ഓഫീസര്‍ എം.രാജീവന്‍, പാര്‍ടൈം സ്വീപ്പര്‍ എം.കെ.ചിത്രസേനന്‍ എന്നിവര്‍ക്ക് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ കണ്ണൂര്‍ ജില്ല എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ ജില്ല പഞ്ചായത്ത് … Read More

ഓണ്‍ലൈന്‍ ട്രേഡിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ കണ്ണികളായ കുടക് സ്വദേശികളെ പിടികൂടി കണ്ണൂര്‍ റൂറല്‍ പോലീസ്.

പരിയാരം:: റൂറല്‍ ജില്ലയിലെ ചെറുതാഴം സ്വദേശിയായ പരാതിക്കാരനില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി. കര്‍ണാടക കുടക് സ്വദേശികളായ ടി.എ.അനീഫ്, മഹമ്മദ് സഹദ് എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പാളിവാളിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് … Read More

സി.ടി.സ്‌കാന്‍ പണിമുടക്കി- പലര്‍ക്കും ചാകരക്കൊയ്ത്ത്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സി.ടി.സ്‌കാന്‍ പണിമുടക്കി, രോഗികള്‍ ദുരിതത്തില്‍. കഴിഞ്ഞ 5 ദിവസമായി സി.ടി സ്‌കാന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികള്‍ സ്വകാര്യ സ്‌കാനിംഗ് സെന്ററുകളെ ആശ്രയിക്കുകയാണ്. വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതില്‍ കാണിച്ച അലംഭാവം കാരണമാണ് സി.ടി.സ്‌കാന്‍ മെഷീന്‍ കേടായതെന്നാണ് വിവരം. ആരോഗ്യ … Read More

കൂവോട് കിഴക്ക് ഇ.ഭാസ്‌കരന്‍(68) നിര്യാതനായി.

തളിപ്പറമ്പ്: കൂവോട് കിഴക്ക് ഇ.ഭാസ്‌കരന്‍(68) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കള്‍: നവോദ് (കൂവോട്), നന്ദിത(പട്ടുവം) സഹോദരങ്ങള്‍: കൗസല്ല്യ, പ്രേമരാജന്‍, ബാലകൃഷ്ണന്‍, പ്രഭാകരന്‍, ഉണ്ണികൃഷ്ണന്‍, പരേതനായ മോഹനന്‍. ശവസംസ്‌കാരം ഇന്ന്(26.11.2024) ഉച്ചക്ക് 2 മണിക്ക് കൂവോട് ചേണിയംകുന്ന് ശ്മശാനത്തില്‍.

തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ലേബര്‍ ലൈസന്‍സ് ക്യാമ്പ് നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍-ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്-അക്ഷയ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തളിപ്പറമ്പ് വ്യാപാരഭവനില്‍ ലേബര്‍ ലൈസന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ് റിയാസിന്റെ അധ്യക്ഷതയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ.റീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ കെ.അയ്യൂബ്, … Read More

ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം.

തൃശൂര്‍: നാട്ടികയില്‍ തടികയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. ഇവര്‍ ഉറങ്ങിക്കിടന്ന … Read More