അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികര്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെന്ന് പോലീസ്-

പരിയാരം: അപകടത്തില്‍പെട്ട ബൈക്ക് യാത്രികര്‍ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളെന്ന് പോലീസ്. പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചവരില്‍ മാലിക്കുദ്ദീന്റെ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം കണ്ണൂര്‍ ഗവ.ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചിക്മാംഗളൂര്‍ കോപ്പ ദുര്‍ഗഡബേട്ട യെലമെഡലുവിലെ മുഹമ്മദ്‌റാഫിയുടെ … Read More

അപകടം-പരിക്കേറ്റവരില്‍ നിന്ന് എം.ഡി.എം.എയും മറ്റും പിടിച്ചെടുത്തു-

തീപിടിച്ചതും ദുരൂഹം-അന്വേഷണം ഊര്‍ജ്ജിതം പരിയാരം: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സക്കെത്തിയവരില്‍ നിന്നും മാരകമായ മയക്കുമരുന്നുകള്‍ കണ്ടെത്തി. കണ്ണപുരത്ത് ഇന്ന് രാവിലെ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം പുതിയ വഴിത്തിരിവിലേക്ക്. കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി-പാപ്പിനിശേരി … Read More

കഞ്ചാവും എം.ഡി.എം.എയും–കാര്‍ കസ്റ്റഡിയില്‍–ബബിത്‌ലാല്‍ വീണ്ടും കുടുങ്ങി-

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവും തളിപ്പറമ്പ് പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു, കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട കഞ്ചാവ് പ്രതിക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി. ഇന്നലെ(ശനി) രാത്രി ഏഴിന് കോള്‍മൊട്ട എ.കെ.റസിഡന്‍സി ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കെ.എല്‍ 59 പി 1272 കാറിലുണ്ടായിരുന്നയാളില്‍ … Read More

കഞ്ചാവും എം.ഡി.എം.എയും രണ്ടുപേര്‍ പിടിയില്‍-

തളിപ്പറമ്പ്: തളിപ്പറമ്പ് എക്‌സൈസ് മയക്കുമരുന്നു വേട്ട തുടരുന്നു. എം.ഡി.എം.എയുമായി രണ്ടംഗസംഘം പിടിയില്‍. ഓണം സ്‌പെഷ്യല്‍   ഡ്രൈവിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ മുതിരക്കാല്‍ എന്ന സ്ഥലത്ത് വെച്ച് നടന്ന റെയിഡില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ എ. അസീസും സംഘവും … Read More

രണ്ട് M D M A ക്കാരെ എക്‌സൈസ് പിടിച്ചു-

തളിപ്പറമ്പ്: രണ്ട് എം.ഡി.എം.എക്കാര്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. കുറുമാത്തൂര്‍ മുണ്ടേരി സ്വദേശികളായ പൊന്‍മനേരി വീട്ടില്‍ നാരായണന്റെ മകന്‍ സി.പി.ഉദയകുമാര്‍(24), വലിയവീട്ടില്‍ രഘുനാഥിന്റെ മകന്‍ ആര്‍.വിശാഖ്(22) എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് … Read More

കൂട്ടുപുഴയില്‍ നിന്നു വന്‍ മയക്കുമരുന്നു ശേഖരം പിടികൂടി-എട്ടിക്കുളം സ്വദേശി പിടിയില്‍.

കൂട്ടുപുഴ: ബസില്‍ കടത്തിയ എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പും എക്‌സൈസ് പിടിച്ചെടുത്തു. കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദനന്‍, കൂട്ടുപുഴ ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനുബാബുവും സംഘവും ചേര്‍ന്ന് സംയുക്തമായി കൂട്ടുപുഴയില്‍ നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ 6 മണിയോട് … Read More

ജില്ലയിലെ ഏറ്റവും വലിയ എക്‌സൈസ് എം.ഡി.എം.എ വേട്ട-രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദും പാര്‍ട്ടിയും ചേര്‍ന്ന് കല്യാശ്ശേരി സെന്‍ട്രലില്‍ വെച്ച് മാരക മയക്കുമരുന്നായ 365 ഗ്രാം എം.ഡി.എം.എ സഹിതം രണ്ടുപേരെ അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍ ഓഫീസിലെ … Read More

എം.ഡി.എം.എക്കാരനെ എക്‌സൈസ് സാഹസികമായി കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു-

പാപ്പിനിശേരി: അതി മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ദ്കുമാറും സംഘവും ചേര്‍ന്ന് അതിസാഹസികമായിട്ടാണ് പയ്യന്നൂര്‍ എടാട്ട് വെച്ച് 8 ഗ്രാം എം.ഡി.എം.എയുമായി കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ അരയാപ്പുറത്ത് ഹൗസില്‍ അബ്ദുള്‍ അസീസിന്റെ മകന്‍ എ.മുഹമ്മദ് അഫ്‌സലിനെ( 30) … Read More

പി.കെ.അര്‍ഷാദ്(28) എം.ഡി.എം.എയുമായി അറസ്റ്റില്‍-

തളിപ്പറമ്പ്: നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍. ആടിക്കുംപാറ പാറോല്‍ കാട്ടി ഹൗസില്‍ അയൂബിന്റെ മകന്‍ പി.കെ.അര്‍ഷാദിനെയാണ്(28) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. ആടിക്കുംപാറയിലെ വര്‍ക്ക്‌ഷോപ്പിന് സമീപത്തുവെച്ചാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. … Read More

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍-

തളിപ്പറമ്പ്: നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍. ആടിക്കുംപാറ പാറോല്‍ കാട്ടി ഹൗസില്‍ അയൂബിന്റെ മകന്‍ പി.കെ.അര്‍ഷാദിനെയാണ്(28) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. ആടിക്കുംപാറയിലെ വര്‍ക്ക്‌ഷോപ്പിന് സമീപത്തുവെച്ചാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. … Read More