ഇറച്ചിക്കടയുടെ മറവില്‍ എം.ഡി.എം.എ വില്‍പ്പന- കടയുടമ ഷഫീഖ് അറസ്റ്റില്‍
തളിപ്പറമ്പ്: ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ ഉടമ എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന്റെ പരിസരത്ത് നടത്തിയ മിന്നല്‍ റെയ്ഡിലാണ് ലക്ഷങ്ങള്‍ വിലയുള്ള 57.700 ഗ്രാം MDMA യുമായി ഫ്രഷ് ബീഫ് … Read More
