യുവതിയെ കാണാതായി-പോലീസ് കേസെടുത്തു.

ചെറുപുഴ: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മീന്തുള്ളിയിലെ കെ.വി.ജോസഫിന്റെ മകള്‍ കണിയാമ്പറമ്പില്‍ വീട്ടില്‍ ജോസ്‌നയെയാണ്(29) കാണാതായത്. ഇന്നലെ രാവിലെ 10.30 ന് പി.എസ്.സിപരീക്ഷയെഴുതാന്‍ പോയ ജോസ്‌ന പയ്യന്നൂരില്‍ എത്തിയശേഷം ഇടവരമ്പ് എല്‍.പി സ്‌ക്കൂളിലേക്ക് പോകുകയാണെന്ന് വീട്ടില്‍ … Read More

ഹസീനയെ കാണാതായി – പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഓണപ്പറമ്പിലെ കെ.പി.ജമാലിന്റെ ഭാര്യ അച്ചുമ്മാന്റകത്ത് വീട്ടില്‍ എ.ഹസീനയെ(38)ആണ് കാണാതായത്. ഇന്നലെ ഉച്ചക്ക് 12 ന് വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് കാണാതാവുകയായിരുന്നു. സഹോദരന്‍ എ.അനസിന്റെപരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.  

യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

കണ്ണൂര്‍: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ തളാപ്പ് തുളിച്ചേരി റോഡിലെ ഹാര്‍സ് ഹൗസില്‍ മറിയം ഹുദ(30)നെയാണ് കാണാതായത്. കഴിഞ്ഞ ഒക്ടോബര്‍-11 ന് വൈകുന്നേരം 6 ന് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മറിയം തിരികെ വന്നില്ലെന്ന … Read More

അമ്മയേയും കുട്ടിയേയും കാണാനില്ലെന്ന് പരാതി.

പെരിങ്ങോം: അമ്മയേയും 10 വയസായ കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. വെളിച്ചംതോട്ടിലെ പരിയാരത്ത് കുഞ്ഞിപ്പുറത്ത് വീട്ടില്‍ പി.കെ.സഞ്ജിത്ത്കുമാറിന്റെ ഭാര്യ കെ.ജെ.ഏലിക്കുട്ടിയേയും 10 വയസായ കുട്ടിയേയുമാണ് ഇന്നലെ രാവിലെ കാണാതായത്. രാവിലെ 11 മണിക്ക് ചീമേനിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ … Read More

മാനസയെ കാണാതായി, സജിത്തിനോടൊപ്പം പോയതായി പരാതി.

തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി രാമപുരത്തെ സി.മുകുന്ദന്റെ മകള്‍ സി.മാനസയെയാണ്(20) കാണാതായത്. ഇന്നലെ ക്ലാസിന് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ മാനസ തിരിച്ചുവന്നില്ലെന്നാണ് പരാതി. നെടുമുണ്ടയിലെ സജിത്ത് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

കഴക്കൂട്ടത്തെ 13 കാരിയെ തേടി പോലീസ് കന്യാകുമാരിയില്‍.

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പെണ്‍കുട്ടി തസ്മിത്ത് തംസം തമിഴ്നാട്ടിലേക്ക് പോയതായി സൂചന. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിത എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചു. പെണ്‍കുട്ടി ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല വരെ കുട്ടി … Read More

കരിമ്പത്തെ വി.കെ.സിബിയെ(60)കാണാനില്ലെന്ന് പരാതി.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കാണാതായതായി പരാതി. കരിമ്പം ഫയര്‍‌സ്റ്റേഷന് സമീപത്തെ വലിയകളം വീട്ടില്‍ വി.കെ.സിബി(60)നെയാണ് കാണാതായത്. 16 ന് വൈകുന്നേരം 3 ന് വീട്ടില്‍ നിന്നും പോയ സിബി തിരികെ വന്നില്ലെന്ന മകന്‍ സിമില്‍ സബിയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പ്രശാന്തിയെയും രണ്ട് മക്കളേയും കാണാതായി, ഗോപിയോടൊപ്പം പോയതാണെന്ന് സംശയം.

പെരിങ്ങോം: പ്രശാന്തിയെയും രണ്ട് മക്കളേയും കാണാതായി, ഗോപിയോടൊപ്പം പോയതാണെന്ന് സംശയം. കാങ്കോല്‍ വടശ്ശേരിമുക്കിലെ പ്രമോദിന്റെ ഭാര്യ മൈക്കാനം വീട്ടില്‍ എ.പ്രശാന്തിയെയാണ്(29) ആഗസ്ത് 10 ന് രാവിലെ 10 മുതല്‍ കാണാതായത്. ആശുപത്രിയില്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പ്രശാന്തി അകന്ന … Read More

രേവതിയെ കാണാതായി; സന്ദീപിനെയും–പോലീസില്‍ പരാതി.

പഴയങ്ങാടി: കൗമാരക്കാരിയായ പെണ്‍കുട്ടി സഹപാഠിയോടൊപ്പം ഒളിച്ചോടിയതായി പരാതി. വെങ്ങര ചെമ്പല്ലിക്കുണ്ടിലെ ആരൂഡില്‍ വീട്ടില്‍ മഹേഷ്-ഷൈനി ദമ്പതികളുടെ മകള്‍ എ.രേവതി(19) നെ 30 ന് വൈകുന്നേരം 3.30 നും 3.45 നും ഇടയില്‍ കാണാതായതായി   മാതാവ് ഷൈനിയാണ് പോലീസില്‍ പരാതി നല്‍കിയത്. … Read More

ഡോണയെ കാണാതായി, അഭിജിത്തിനൊപ്പം പോയെന്ന് സംശയം.

ആലക്കോട്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ആലക്കോട് പോലീസ് കേസെടുത്തു. വെള്ളാട് കാവുംകുടിയിലെ ഡോണ വി.ജോയി(23)നെയെയാണ് ഇന്നലെ രാവിലെ 9 മുതല്‍ കാണാതായത്. സുഹൃത്തിനെ കാണാന്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും പോയ ഡോണ തിരികെ വന്നില്ലെന്ന പിതാവ് വേലംപറമ്പില്‍ ജോയിയുടെ പരാതിയിലാണ് … Read More