ദേശീയപാതയോരത്തെ കിണറും പമ്പ്ഹൗസും പൊളിച്ചുതുടങ്ങി.

പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലും ആശുപത്രി സമുച്ചയത്തിലും തുടക്കം മുതല്‍ ജലവിതരണം നടത്തി വരുന്ന ഏമ്പേറ്റ് ദേശീയ പാതയിലെ കിണറും പമ്പ് ഹൗസും പൊളിച്ച് മൂടാന്‍ തുടങ്ങി. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് അക്വയര്‍ ചെയ്ത സ്ഥലത്തുള്ള ഈ യൂനിറ്റ് പൊളിച്ചത്. … Read More

പല്ലുകളിളകി പരിയാരത്തെ കണ്ണൂര്‍ ഗവ.ദന്തല്‍ കോളേജ്.

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: രോഗികള്‍ കയ്യൊഴിയുന്നു, ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് തിരക്കില്‍, പരിയാരം ഗവ.ഡെന്റല്‍ കോളേജ് തകര്‍ച്ചയുടെ പടുകുഴിയിലേക്ക്. 2004 ല്‍ ആരംഭിച്ച കോളേജില്‍ പുതിയ ഉപകരണങ്ങളൊന്നും ഇല്ലെന്ന് മാത്രമല്ല, ഉള്ളത് തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഫോണില്‍ എന്തെങ്കിലും … Read More

മരം തീപിടിച്ച് കത്തിയമര്‍ന്നു, സംഭവം പരിയാരത്ത്.

പരിയാരം: ദേശീയപാതയോരത്തെ മരത്തിന് തീപിടിച്ചത് പരിഭ്രാന്തിപരത്തി. ഇന്നലെ രാത്രി 7.45 നാണ് പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തെ ബസ്റ്റോപ്പിനടുത്തുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള മരത്തിന് തീപിടിച്ചത്. തീപടര്‍ന്നുപിടിച്ചതോടെ നാട്ടുകാര്‍ പയ്യന്നൂര്‍ അഗ്നിശമനസേനയെ വിവരമറിയിച്ചു. അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കുതിച്ചെത്തിയ സേനാംഗങ്ങളാണ് … Read More

ആംബുലന്‍സ് ഡ്രൈവര്‍ തൂങ്ങിമരിച്ചു.

പരിയാരം: ആംബുലന്‍സ് ഡ്രൈവറെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളയാങ്കോട്ടെ എന്‍.റിനീഷ്‌കുമാറാണ്(34) മരിച്ചത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവറാണ്. നടക്കല്‍ രാജന്‍(ആംബുലന്‍സ് ഡ്രൈവര്‍)-നിര്‍മ്മല ദമ്പതികളുടെ മകനാണ്. ഏകസഹോദരി റിനീഷ. ഇന്ന് രാവിലെയാണ് വിളയാങ്കോട് പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടില്‍ … Read More

പരിയാരത്ത് ഏഴ് കേസുകള്‍- തളിപ്പറമ്പില്‍ പോലീസ് ഇടപെട്ടു.

പരിയാരം: പുതുവല്‍സരാഘോഷം, നിയന്ത്രണങ്ങല്‍ ലംഘിച്ചതിന് പരിയാരം പോലീസ് പരിധിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഹരീഷ്, രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്: തളിപ്പറമ്പ് മാന്തംകുണ്ടില്‍ ഇരു വിഭാഗങ്ങള്‍ … Read More

കെ.കെ.എന്‍.പരിയാരം എച്ച്.എസ്.എസ്. എന്‍.എസ്.എസ് ക്യാമ്പ് തുടങ്ങി.

പരിയാരം: കെ.കെ എന്‍ പരിയാരം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് ക്യാമ്പ് ഇരിങ്ങല്‍ എ യു പി സ്‌കൂളില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് … Read More

കള്ളന്‍ ഏത് സമയത്തും വാതില്‍ പൊളിക്കും. പരിയാരത്ത് എന്തിനാണ് ഈ പോലീസ് സ്‌റ്റേഷന്‍-ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതായി-

പിലാത്തറ: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൗരന്‍മാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഇല്ലാതായി. ഏത് സമയത്തും കള്ളന്‍ വാതില്‍ തകര്‍ത്ത് അകത്തുവരും എന്ന ഭീതിയില്‍ നാട്ടുകാരുടെ ഉറക്കം പോലും നഷ്ടമാവുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍.മഹേഷ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇന്ന് … Read More

അര്‍ദ്ധരാത്രിയില്‍ വീട്ടിന് മുന്നിലെത്തിയ അജ്ഞാതനാര്_-???

പരിയാരം: സി.സി.ടി.വി കാമറയില്‍ പതിഞ്ഞ അജ്ഞാതനെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. ബുധനാഴ്ച്ച രാത്രി ഏമ്പേറ്റിലെ ഒരു വീട്ടിന് മുന്നിലെത്തിയ അജ്ഞാതനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. മെഡിക്കല്‍ കോളേജ് കാമ്പസിലെ നേഴ്‌സിങ്ങ് വിഭാഗത്തിലെ ട്യൂട്ടറായ ഏമ്പേറ്റ് സ്വദേശിനിയുടെ വീട്ടിലാണ് അജ്ഞാതനെത്തിയത്. ഇത് മോഷ്ടാവാണെന്ന നിഗമനത്തില്‍ വീട്ടുകാര്‍ … Read More

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം-എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് സമ്മേളനം.

പരിയാരം: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ലാണ് പങ്കാളിത്ത പെന്‍ഷന്‍ … Read More

ചെങ്കല്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു.

പരിയാരം:ചെങ്കല്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ചുടല പാണപ്പുഴ റോഡില്‍ അമ്മാനപ്പാറയില്‍ ഉച്ചയോടെ നിര്‍ത്തിയിട്ട വടകര ഭാഗത്തേക്ക് ചെങ്കല്ലുമായി പോകുകയായിരുന്ന KL 10 BF മഹീന്ദ്ര ലോറിക്ക് പിറകില്‍ വടകര ഭാഗത്തേക്ക് തന്നെ ചെങ്കല്ലുമായി പോകുകയായിരുന്ന KL 84-.53 ഐഷര്‍ ലോറി … Read More