മുന്‍ ഭാര്യയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആദ്യ ഭര്‍ത്താവ് അറസ്റ്റില്‍.
പരിയാരം:വിവാഹമോചിതയായ യുവതിയെ രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവാവിനെ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആദ്യ ഭര്‍ത്താവ് അറസ്റ്റില്‍. പിലാത്തറ പീരക്കാംതടം വികാസ് നഗര്‍ സ്വദേശി ആനന്ദനെ (42)യാണ് പരിയാരം എസ്.ഐ. പി.സി.സഞ്ജയ് കുമാര്‍ അറസ്റ്റ് … Read More
