പരിയാരം മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബര്‍ ഏഴ് മുതല്‍ പത്ത് വരെ
പരിയാരം: കോരന്‍ പീടികയിലെ പരിയാരം മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന മഹോത്സവം ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ആഘോഷിക്കും. ഏഴിന് രാവിലെ എട്ടുമണിക്ക് തന്ത്രി ഇ.പി.കുബേരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലുള്ള മഹാഗണപതി ഹോമത്തോടെയാണ് മഹോത്സവത്തിന് തുടക്കമാവുക. വൈകിട്ട് നാല് മണിക്ക് കലവറ നിറയ്ക്കല്‍ … Read More
