ചെങ്കല്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു.
പരിയാരം:ചെങ്കല്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ചുടല പാണപ്പുഴ റോഡില്‍ അമ്മാനപ്പാറയില്‍ ഉച്ചയോടെ നിര്‍ത്തിയിട്ട വടകര ഭാഗത്തേക്ക് ചെങ്കല്ലുമായി പോകുകയായിരുന്ന KL 10 BF മഹീന്ദ്ര ലോറിക്ക് പിറകില്‍ വടകര ഭാഗത്തേക്ക് തന്നെ ചെങ്കല്ലുമായി പോകുകയായിരുന്ന KL 84-.53 ഐഷര്‍ ലോറി … Read More
