മഴയോടൊപ്പം മോഷണവും വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു.
പരിയാരം: കനത്ത മഴ മുതലെടുത്ത് മോഷ്ടാക്കളും രംഗത്ത്, കാരക്കുണ്ടില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് ഒന്നേകാല്‍പവന്‍ സ്വര്‍ണ്ണവും 23,000 രൂപയും കവര്‍ന്നു. കാരക്കുണ്ടിലെ കാനാട്ട് ഹൗസില്‍ കെ.പി.ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 26 ന് രാവിലെ 8.30 നും വൈകുന്നേപം 5.10 നും … Read More
