ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പരിയാരം:പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയില്‍. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കരഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാന്‍ (46)നെയാണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.    

പിലാത്തറയില്‍ എസ്.എഫ്.ഐക്കാര്‍ കോണ്‍ഗ്രസ്-യൂത്ത്‌കോണ്‍ഗ്രസ് പതാകകള്‍ നശിപ്പിച്ചു.

പിലാത്തറ: പിലാത്തറയില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് കൊടികള്‍ നശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാതമംഗലം റോഡരികില്‍ സ്ഥാപിച്ചകൊടിമരത്തിലെ കൊടികള്‍ വലിച്ചുപൊട്ടിക്കുകയായിരുന്നു. കൊടികള്‍ നടപ്പാതയില്‍ ചുരുട്ടിയെറിഞ്ഞാണ് പ്രവര്‍ത്തകര്‍ തിരിച്ചുപോയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. … Read More

കുട എടുക്കണോ വേണ്ടയോ ആപ്പ് പറയും, തത്സമയ കാലാവസ്ഥ അറിയിപ്പുമായി കേരളത്തിന്റെ സ്വന്തം മൊബൈല്‍ ആപ്പ്

തിരുവനന്തപുരം: കാലാവസ്ഥയുടെ കാര്യം പറയാനാകാത്ത സ്ഥിതിയാണിപ്പോള്‍, നല്ല വെയില്‍ പൊടുന്നനെ മാറി മഴ പെയ്യാം മഴക്കാലത്ത് അപ്രതീക്ഷിതമായി അതിതീവ്രമഴ പെയ്യാം, കാലാവസ്ഥയെ കുറിച്ച് സംസാരിക്കാതെ ഒരു ദിവസം മുന്നോട്ട് പോകാത്ത നിലയിലെത്തി കേരളം. അതുകൊണ്ടുതന്നെ യാത്രയ്ക്കിറങ്ങുമ്പോള്‍ വെയിലായലും മഴയായാലും കുടയും വെള്ളവുമൊക്കെ … Read More

വെള്ളൂര്‍ പുത്തന്‍കുടി തറവാട് കളിയാട്ടം മെയ്-17.18 തീയതികളില്‍-25 വര്‍ഷങ്ങള്‍ക്ക് ശേഷം

പയ്യന്നൂര്‍: കാല്‍നൂറ്റാണ്ടിന് ശേഷം വെള്ളൂര്‍ പുതിയതെരു പുത്തന്‍കുടി തറവാട് കളിയാട്ട മഹോല്‍സവം മെയ് 17, 18 തിയ്യതികളില്‍ നടക്കും. 17 ന് ശനിയാഴ്ച രാവിലെ 8.30 ന് സ്ഥലശുദ്ധിയും ഗണപതി ഹോമവും നടക്കും. വൈകീട്ട് കാല്‍ നൂറ്റാണ്ടിനു ശേഷം കൊണ്ടാടുന്ന കളിയാട്ട … Read More

മലപ്പട്ടം തളിപ്പറമ്പിലേക്ക് കോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ സി.പി.എം ആക്രമം-കാറും സ്‌ക്കൂട്ടറും ജനല്‍ചില്ലുകളും തകര്‍ത്തു.

തളിപ്പറമ്പ്: മലപ്പട്ടത്തെ കോണ്‍ഗ്രസ്-സി,പി.എം സംഘര്‍ഷം തളിപ്പറമ്പിലേക്ക് പടരുന്നു. കോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ അക്രമം, കാറും സ്‌ക്കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ച് തകര്‍ത്തു. ഇന്നലെ രാത്രി 11.40 നായിരുന്നു സംഭവം. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് … Read More

പറമ്പില്‍ അതിക്രമിച്ചുകയറി തെങ്ങ് മുറിച്ചുമാറ്റിയതിന് കേസ്.

ആലക്കോട്: പറമ്പില്‍ അതിക്രമിച്ചുകയറി കായ്ഫലമുള്ള തെങ്ങ്മുറിച്ചു മാറ്റിയ സംഭവത്തില്‍ അയല്‍ക്കാരനെതിരെ കേസ്. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയിലെ പുതുപ്പറമ്പില്‍ വീട്ടില്‍ മേരി അഗസ്തിയുടെ പരാതിയിലാണ് കേസ്. ആലക്കോട് കൊട്ടയാട്ടെ തലക്കല്‍ വീട്ടില്‍ ടി.ജെ.സിബിയുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞമെയ്-5 ന് ഉച്ചക്ക് … Read More

സെയില്‍സ്മാനെ മര്‍ദ്ദിച്ചതിന് ചുമട്ടു തൊഴിലാളിയുടെ പേരില്‍ കേസെടുത്തു.

നടുവില്‍: സെയില്‍സ്മാനെ മര്‍ദ്ദിച്ചതിന് ചുമട്ടു തൊഴിലാളിയുടെ പേരില്‍ കേസെടുത്തു. വില്‍പനക്കു കൊണ്ടുപോവുകയായിരുന്ന പാമോയില്‍ പെട്ടി ലീക്കായതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഇറക്കി വെക്കുന്നതിന് ചുമട്ടുതൊഴിലാളികളുടെ അനുമതി വാങ്ങിയില്ലെന്നാരോപിച്ചാണ് മര്‍ദ്ദനം. അറഫ പാമോയില്‍ കമ്പനിയിലെ സെയില്‍സ്മാനായ ചെങ്ങളായി പെരിന്തലേരി സ്വദേശി സഹലുന്നീസ മന്‍സിലില്‍ … Read More

മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് ജീവനക്കാര്‍ക്കെതിരെ കേസ്.

പഴയങ്ങാടി: പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ്   ബസ് ജീവനക്കാരുടെപേരില്‍ പഴയങ്ങാടി പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 6:15 നായിരുന്നു സംഭവം. പഴയങ്ങാടി ബസ്റ്റാന്റില്‍ വെച്ച് ബസ് ജീവനക്കാര്‍ സമയത്തെ ചൊല്ലി പരസ്പരം ഏറ്റുമുട്ടിയ സംഘര്‍ഷത്തിന്റെ ദൃശ്യം പകര്‍ത്താന്‍ എത്തിയ … Read More

കുടുംബശ്രീ അരങ്ങ് 2025 ജില്ലാ കലാത്സവത്തിന തുടക്കമായി

തളിപ്പറമ്പ് : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് തുടക്കമായി. കലോത്സവത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ രത്നാകുമാരി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം അഖില ഭാർഗവൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്നും നാളെയുമായി മൂത്തേടത്ത് … Read More

മലപ്പട്ടം സംഘര്‍ഷം- 50 കോണ്‍ഗ്രസുകാരുടെയും 25 സി.പി.എം കാരുടെയും പേരില്‍ കേസ്.

മയ്യില്‍: മലപ്പട്ടത്ത് ഇന്നലെ കോണ്‍ഗ്രസ് പദയാത്രക്കിടെ നടന്ന സംഘര്‍ഷത്തില്‍ 50 കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്കും 25 സി.പി.എം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. അമല്‍ കുറ്റിയാട്ടൂര്‍, റഷീദ്കവ്വായി, പി.ആര്‍.സനീഷ്, സുബോധ് മലപ്പട്ടം, നികേത് ഓണപ്പറമ്പ്, കെ.പി.ശശിധരന്‍, രാധാകൃഷ്ണന്‍,. പ്രിയേഷ്, സജീവന്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 40 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ … Read More