തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ ആരംഭിച്ചു, നാളെ (മെയ്-18 ന്) സമാപിക്കും.
തളിപ്പറമ്പ്: തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ ആരംഭിച്ചു, നാളെ (മെയ്-18 ന്) സമാപിക്കും. ഈശോയുടെ തിരുസ്ലീവായുടെ തിരുശേഷിപ്പ് മുതല്‍ പുതിയ തലമുറയിലെ വിശുദ്ധനായ കാര്‍ലോസിന്റെ ഉള്‍പ്പെടെ തിരുസഭ വണങ്ങുന്ന ആയിരത്തി അഞ്ഞൂറില്‍പരം തിരുശേഷിപ്പുകള്‍ ഒന്നിച്ച് അണി നിരത്തിയിരിക്കയാണ് തളിപ്പറമ്പ് സെന്റ് മേരീസ് … Read More
