ഓവുചാലിന്റെ പ്രവൃത്തി പാതിവഴിയില്‍ പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍
ധര്‍മ്മശാല: ഓവുചാലിന്റെ പ്രവൃത്തി പാതിവഴിയിലായതു കാരണം പുറത്തിറങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികള്‍. ആന്തൂര്‍ നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡിലെ ഒന്‍പത് വീട്ടുകാരാണ് ഇതു കാരണം ഒരു മാസത്തിലധികമായി ബുദ്ധിമുട്ടനുഭവിക്കുന്നത്. വയോജനങ്ങളും അസുഖ ബാധിതരും ഉള്ള വീട്ടുകാരാണ് ഏറെ പ്രയാസപ്പെടുന്നത്. വീതിയുള്ള ഓവുചാലിന് മുകളില്‍ കോണ്‍ക്രീറ്റ് … Read More
