വിഷു ആഘോഷമാക്കാന്‍ സദ്യ ഒരുക്കി ധര്‍മ്മശാല കെടിഡിസി ഫോക്ക് ലാന്‍ഡ്

ധര്‍മ്മശാല :  വിഷു ആഘോഷത്തിന്റെ ഭാഗമായി ധര്‍മ്മശാല കെ ടി ഡി സി ഫോക്ക് ലാന്‍ഡ് 13, 14 തീയ്യതികളില്‍ വിഷു സ്‌പെഷല്‍ താലി മീല്‍സ് ഒരുക്കുന്നു. 22 ഇനത്തോട് കൂടി വിഭവ സമൃദ്ധമായ വെജിറ്റബിള്‍ സ്‌പെഷ്യല്‍ താലി മീല്‍സിന് 350/- … Read More

കാനാട്ട് ജെന്നി ജോസഫ് നിര്യാതനായി.

തളിപ്പറമ്പ: തളിപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപത്തെ പഴമ ഹോട്ടല്‍ ഉടമയും കരിമ്പം സര്‍സയ്യിദ് കോളേജിന് സമീപത്തെ കാനാട്ട് ഹൗസിലെ ജെന്നി ജോസഫ് (56) നിര്യാതനായി. തളിപ്പറമ്പിലെ ആദ്യത്തെ ബാറായ ഹൈവേ ഇന്‍ ബാര്‍ ഉടമ . സംസ്‌കാരം നാളെ വൈകിട്ട് 3.30ന് … Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ടിടങ്ങളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 … Read More

ചാലോട് വന്‍ മയക്കുമരുന്ന് വേട്ട: MDMA യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുത്തുപറമ്പ് : എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ വിജേഷിന്റെ നേതൃത്വത്തില്‍ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം വെച്ച് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് നടത്തിയ പരിശോധനയിലാണ് 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായത്. … Read More

കഞ്ചാവ് വലിക്കാരന്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവ് വലിക്കാരന്‍ പോലീസ് പിടിയിലായി. പരിയാരം ഓണപ്പറമ്പില്‍ താമസിക്കുന്ന മാട്ടൂല്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കോഞ്ഞാട്ട വളപ്പില്‍ വീട്ടില്‍ കെ.വി. മുഹമ്മദലി(55)നെയാണ് എസ്.ഐ. കെ.പി. മനോജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.     ഇന്നലെ ഉച്ചക്ക് 12.45 ന് തളിപ്പറമ്പ് നഗരസഭാ … Read More

മൂന്ന് കുലുക്കിക്കുത്തുകാര്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: മൂന്ന് കുലുക്കിക്കുത്തുകാര്‍ പോലീസ് പിടിയില്‍. ചപ്പാരപ്പടവ് മംഗര കുഞ്ഞിമംഗലത്തെ കെ.പ്രജിത്ത്(43), കാഞ്ഞിരങ്ങാട്ടെ പുതിയ വീട്ടില്‍ പി.വി.ഷിജു(42), കാഞ്ഞിരങ്ങാടി കപ്പലക്കണ്ടി വീട്ടില്‍ കെ.കെ. അജീഷ്(36) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി 9.55 ന് കാര്‍ക്കീല്‍ … Read More

പതിനാറുകാരിയെ സ്വര്‍ണമോതിരം നല്‍കി പീഡിപ്പിച്ച മദ്രസാധ്യാപകന് 187 വര്‍ഷം തടവ്

  തളിപ്പറമ്പ്: സ്വര്‍ണമോതിരം സമ്മാനം നല്‍കി പ്രലോഭിപ്പിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകന് വിവിധ വകുപ്പുകളിലായി 187 വര്‍ഷം തടവും 9,10,000 രൂപ പിഴയും ആലക്കോട് ഉദയഗിരി സ്വദേശി കീച്ചേരി മുഹ്യുദീന്‍ ജുമാമസ്ജിദിന് സമീപം താമസക്കാരനായ കക്കാട്ട് വളപ്പില്‍ മുഹ മ്മദ് … Read More

അസ്മയുടെ മൃതദേഹം കൊണ്ടുവന്നത് പുല്‍പായയില്‍ പൊതിഞ്ഞ്, മരണകാരണം അമിത രക്തസ്രാവം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ … Read More

മദ്യപാനം നിര്‍ത്താനായില്ല- മധ്യ വയസ്‌ക്കന്‍ തൂങ്ങിമരിച്ചു

ആലക്കോട്: മദ്യപാനം നിര്‍ത്താനാത്ത മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ചു. ആലക്കോട് മുടിക്കാനം പള്ളിപ്പടി തെക്കെക്കര മറ്റത്തില്‍ വീട്ടില്‍ സിനോയി കുര്യന്‍(55) ആണ് ഇന്നലെ രാവിലെ 10.45 ന് സ്വന്തം വീടിന്റെ സ്വീകരണ മുറിയില്‍ മുണ്ട് ഉപയോഗിച്ച് കെട്ടിത്തൂങ്ങിയത്. ഉടന്‍ തന്നെ … Read More

വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു

  കരിവെള്ളൂര്‍ : വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. നെടുവപ്രം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ.കെ.പി നാരായണ പൊതുവാള്‍ (74) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒളവറ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടത്. ഭാര്യ: ശാരദ. മക്കള്‍: സുരേഷ് (ഫോട്ടോഗ്രാഫര്‍ … Read More